മസിൽസ് കണ്ടീഷൻ നോക്കി അല്ലെങ്കിൽ ലക്ഷണങ്ങൾ നോക്കി നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള വഴികൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് പറയാൻ പോകുന്നത് കഴിഞ്ഞ് വീഡിയോകളിൽ നമ്മൾ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് എങ്ങനെ കണ്ടുപിടിക്കാം എന്നത് നമ്മൾ ഡിസ്കസ് ചെയ്തിരുന്നു.. അതായത് നമുക്ക് എപ്പോഴും ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല.. നമുക്ക് ഒരു ഡോക്ടറെ പോയി കാണാൻ പറ്റില്ല.. ഒരു ട്രീറ്റ്മെൻറ് എടുക്കാൻ പറ്റില്ല മരുന്ന് കഴിക്കാൻ പറ്റില്ല.. കാരണം പല സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ നമുക്ക് തന്നെ ഇത് എങ്ങനെ കണ്ടുപിടിക്കാം.. കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു നമ്മുടെ കാൽ നോക്കി എങ്ങനെ നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കാം എന്ന് കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു..

അതേപോലെതന്നെ സ്കിൻ കണ്ടീഷൻ നോക്കി എങ്ങനെയാണ് കണ്ടുപിടിക്കാൻ സാധിക്കുന്നത് എന്നുള്ളതാണ് മറ്റൊരു വീഡിയോയിൽ പറഞ്ഞത്.. അപ്പോൾ ഇന്നത്തെ വീഡിയോ എന്നു പറയുന്നത് നമ്മുടെ മസിൽസ് കണ്ടീഷൻ നോക്കി എന്ത് കാരണങ്ങൾ കൊണ്ടാണ് നമുക്ക് ഈ പ്രശ്നമുണ്ടാകുന്നത് എന്നുള്ള കാര്യങ്ങൾ ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഈ വീഡിയോ കാണുന്ന ആളുകൾ ഒന്ന് വെറുതെ കണ്ണടച്ച് ആലോചിച്ചു നോക്കിയാൽ മതി ഈ പറയുന്ന എന്തെങ്കിലും ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ തോന്നുന്നുണ്ടെങ്കിൽ അത് എന്ത് കാരണങ്ങൾ കൊണ്ടാണ് ഉണ്ടായത് എന്ന് ഡിസ്കസ് ചെയ്യണം.. അതായത് ഏത് സമയത്തും കാൽ കഴയ്ക്കുക..

കൈകൾ കഴക്കുക.. അപ്പോൾ ഇത്തരമൊരു ബുദ്ധിമുട്ട് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡി ഡെഫിഷ്യൻസി ആണ്.. വൈറ്റമിൻ ഡി ശരീരത്തിൽ കുറയുന്നത് കൊണ്ടാണ്.. ചിലർ പറയാറുണ്ട് ഒരു വർഷം മുൻപ് എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു ഞാൻ മരുന്ന് കഴിച്ചപ്പോൾ അത് ശരിയായി എന്നൊക്കെ..