സാധാരണയായി വരുന്ന അൾസർ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മാറുന്നതായിരിക്കും.. ഇത് കുട്ടികളിലും മുതിർന്ന ആളുകൾ ഇന്നും ഒരുപോലെ വരുന്ന ഒന്നാണ്.. എന്നാൽ ചില അൾസറുകൾ മൂന്നാഴ്ചയ്ക്കു മേലെ തുടരുന്നതും കാണാൻ പറ്റും.. അത്തരത്തിലുള്ള അൾസറുകൾ എന്തെങ്കിലും രോഗങ്ങളുടെ ഭാഗമായി വരുന്നത് ആവാം.. ചില കുടുംബങ്ങളിലും തുടർച്ചയായി ഒരു പാരമ്പര്യ രോഗം പോലെ തന്നെ അൾസർ വരുന്നത് കണ്ടിട്ടുണ്ട്.. അതേ അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ മക്കൾക്കും വരുക.. അല്ലെങ്കിൽ സഹോദരങ്ങൾക്ക് അൾസർ ഉണ്ടാവുക.. ഇത്തരത്തിൽ കുടുംബങ്ങളിലും അൾസർ സാന്നിധ്യം നമ്മൾ കണ്ടുവരുന്നു.. ഇനി നമുക്ക് അൾസർ എങ്ങനെ ഉണ്ടാകുന്നു..
അതിൻറെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യത്തെ കാരണം എന്ന് പറയുന്നത് ഇഞ്ചുറി അഥവാ എന്തെങ്കിലും മുറിവ് പറ്റുക.. സാധാരണയായി നമ്മൾ പല നല്ലപോലെ വൃത്തിയാക്കാൻ വേണ്ടി നല്ലപോലെ ബ്രഷ് ചെയ്യും.. ഇങ്ങനെ ശക്തിയിൽ ബ്രഷ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ.. അല്ലെങ്കിൽ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ കവിളിൽ അല്ലെങ്കിൽ ചുണ്ട് കടക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ ഇതൊക്കെയാണ് പിന്നീട് അൾസർ ആയി മാറുക..
ഇത്തരത്തിലുള്ള അൾസറുകൾ വളരെ പെട്ടെന്ന് തന്നെ തുടങ്ങുന്നതും കാണാം.. ഇനി നമുക്ക് അൾസർ അതിൻറെ കാര്യങ്ങളിലേക്ക് കടക്കാം.. ആദ്യത്തെ കാരണം എന്ന് പറയുന്നത് ഒരു മുറിവ് പറ്റുമ്പോൾ ഉണ്ടാകുന്ന അൾസർ ആണ് സാധാരണയായി പല്ല് വൃത്തിയാക്കാൻ വേണ്ടി നമ്മൾ വളരെ ശക്തിയിൽ ബ്രഷ് ചെയ്യാറുണ്ട്.. അത്തരത്തിൽ ശക്തിയിൽ ബ്രഷ് ചെയ്യുന്ന സമയത്ത് നമുക്ക് പറ്റുന്ന മുറിവുകൾ..അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ ഉണ്ടാകുന്ന മുറിവുകൾ.. ഇത്തരത്തിലുള്ള മുറിവുകൾ എല്ലാം പിന്നീട് അൾസർ ആയി മാറും.. അത് വളരെ പെട്ടെന്ന് തന്നെ മാറുകയും ചെയ്യും…