എഗ്ഗ് ഡയറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

എന്തുണ്ട് ഡിസ്കസ് ചെയ്യാൻ വന്നത് സോഷ്യൽ മീഡിയയിൽ ഒരുപാട് തവണ കണ്ടിരുന്ന.. അല്ലെങ്കിൽ എപ്പോൾ തുറന്നാലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാണാതിരിക്കില്ല.. വെയിറ്റ് ലോസ് നെ കുറിച്ച് പറയുമ്പോൾ എഗ്ഗ് ഡയറ്റ് എന്ന് പറയുന്ന ഒരു മെത്തേഡ് ആണ് വളരെ കോമൺ ആയി കാണുന്നത്.. അതുപോലെതന്നെ മുട്ട ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായതുകൊണ്ട് തന്നെ അത് കൂടുതലായും ഫോളോ ചെയ്യുന്നവരും ഉണ്ട്.. എന്നിട്ട് ചിലർ പറയാറുണ്ട് നല്ല റിസൾട്ടാണ് പെട്ടെന്ന് വെയിറ്റ് കുറഞ്ഞു എന്നൊക്കെ..

എന്നാൽ ചിലർ പറയാറുണ്ട് എടുത്തത് വളരെ ബുദ്ധിമുട്ടായി എന്നൊക്കെ.. ശരിക്കും നമ്മൾ ഈ എഗ് ഡയറ്റ് ഫോളോ ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല പക്ഷേ നമ്മൾ ആരൊക്കെ ചെയ്യണം ആരൊക്കെ ചെയ്യരുത് എന്ന് ഏതുരീതിയിൽ ചെയ്യണമെന്നുള്ള അതൊക്കെയാണ് വളരെ പ്രധാനപ്പെട്ട കാര്യം.. കാരണം എഗ് ഡയറ്റ് ഒരു പ്രത്യേകത എന്ന് പറയുന്നത് പല സമയങ്ങളിലും പല രീതിയിലുള്ള സൈഡ് എഫക്ടുകൾ അതുപോലെതന്നെ ബുദ്ധിമുട്ടുകൾ എല്ലാം അതിനകത്ത് വരാൻ സാധ്യതയുണ്ട്.. ഇപ്പോൾ പറയുന്നത് അതിൻറെ ബെനിഫിറ്റ് എന്ന രീതിയിലാണ്.. ഒരു ദിവസം അഞ്ചു മുട്ടകൾ വീതമാണ് കഴിക്കുന്നത്.. പലരും പല രീതിയിലുള്ള മെത്തേഡുകളും ആണ് ട്രൈ ചെയ്യുന്നത്..