സൈനസൈറ്റിസ് വരാൻ ഉള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. ഇവ വരാതിരിക്കാനായി എന്ത് ചെയ്യണം..

ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് സൈനസൈറ്റിസിന് കുറിച്ചാണ്.. ഈ അസുഖം ഒരുവിധം എല്ലാ ആളുകൾക്കും ഒരു തവണയെങ്കിലും വന്നിട്ടുണ്ടാവും.. നമുക്ക് അതിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ വിശദമായി പരിശോധിക്കാം.. സൈനസ് എന്ന് പറഞ്ഞാൽ നമ്മുടെ തലയോട്ടിയിൽ എയർ ഫിൽ സ്പേസ് ആണ്.. കണ്ണിൻറെ താഴെ ആയിട്ടും കണ്ണിൻറെ സൈഡ് ആയിട്ടും പുറകിൽ ആയിട്ട് ആണ് ഈ സൈനസ് നമ്മുടെ തലയോട്ടിയിൽ കാണപ്പെടുന്നത്.. ഇതിനകത്ത് എയർ ആണ് ഉള്ളത്.. ഈ തലയോട്ടിയിൽ സൈനസിലെ ആവശ്യം എന്തിനാണ്..

തലയോട്ടിയിൽ നോർമൽ ആയിട്ട് ഈ സൈനസ് ഇല്ലെങ്കിൽ വളരെ ഹെവി ആയിരിക്കും നമുക്ക് താങ്ങാൻ പറ്റാത്ത അത്രയും ഭാരം ഉണ്ടായിരിക്കും.. അതുപോലെ നമ്മുടെ ശബ്ദത്തിന് ഒരു ക്ലാരിറ്റി വരാൻ വേണ്ടി കൂടിയാണ് ഈ സൈനസിലെ ആവശ്യമുള്ളത്.. ഈ സൈനസ് inflammation അല്ലെങ്കിൽ ഈ സൈനസിന് അകത്ത് ഉണ്ടാകുന്ന നീർക്കെട്ട് അല്ലെങ്കിൽ അണുബാധ ആണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.. ഇനി ഇതിൻറെ പ്രധാന രോഗലക്ഷണങ്ങളും.. ഇത് എന്തുകൊണ്ടാണ് വരുന്നത്..

ഇത് നമുക്ക് എങ്ങനെ എങ്ങനെ പരിഹരിക്കാൻ പറ്റും.. ഇതിനെ എന്തൊക്കെ മരുന്നുകൾ കഴിക്കാൻ പറ്റും.. ഇതിനെ എപ്പോഴാണ് നമുക്ക് സർജറി ആവശ്യം വരിക.. നമ്മൾ എത്രത്തോളം ഇതിനെ പേടിക്കണം.. ഇനി എന്തെങ്കിലും പേടിപ്പിക്കുന്ന സൈനസൈറ്റിസ് ഉണ്ടോ.. ഇത്തരം കാര്യങ്ങളെല്ലാം നമുക്കൊന്ന് പരിശോധിക്കാം.. ആദ്യം നമുക്ക് ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ ഇതിലേക്ക് കടക്കാം..