എന്ത് പറയാൻ പോകുന്നത് ആൻറിബയോട്ടിക്കുകൾ എവിടെ..എപ്പോൾ.. എങ്ങനെ..അവിടെ ദുരുപയോഗങ്ങൾ കുറിച്ച് ചില കാര്യങ്ങൾ പറയാനാണ് ഇന്ന് വന്നിരിക്കുന്നത്.. 1928 മുതലാണ് ആൻറിബയോട്ടിക് കളുടെ ചരിത്രം തുടങ്ങുന്നത്.. അന്നുമുതൽ ഇന്നുവരെ വരെ ധാരാളം അസുഖങ്ങൾ ചികിത്സിക്കാനും ഭേദമാക്കാനും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചുവരുന്നു..
എന്നാൽ 1940 തന്നെ ആൻറിബയോട്ടിക് റെസിസ്റ്റൻസ് ഉള്ള ആൻറിബയോട്ടിക് പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകൾ കണ്ടുപിടിക്കപ്പെട്ട തുടങ്ങി.. ഇതിൻറെ സീരിയസ് നസ്സ് എന്താണെന്ന് വെച്ചാൽ 1943 ലാണ് ഈ തരത്തിലുള്ള ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചു തുടങ്ങിയത്.. അതിനുമുമ്പ് തന്നെ ഇത്തരത്തിലുള്ള ബാക്ടീരിയകൾ ഉള്ളതാണ്..
അപ്പോൾ ധാരാളമായി നമ്മൾ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ എത്ര അധികമാകും റെസിസ്റ്റൻസ് എന്ന് ആലോചിക്കാതെ വയ്യ.. ആദ്യം ഏതൊക്കെ അസുഖങ്ങളിൽ നമുക്ക് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കാം എന്ന് നോക്കാം.. ഏതൊരു ബാക്റ്റീരിയൽ ഇൻഫെക്ഷൻ അഥവാ ന്യൂമോണിയ ആയിക്കോട്ടെ അല്ലെങ്കിൽ തലച്ചോറിലുണ്ടാകുന്ന പനി ആയിക്കോട്ടെ അതുപോലെ പിത്തസഞ്ചിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ഇത്തരത്തിലുള്ള അസുഖങ്ങളെ സാധാരണ ബാക്ടീരിയ ആണ് കാരണക്കാർ ആകുന്നത്.. ഇത്തരം അസുഖങ്ങളിൽ 100% എഫക്റ്റീവ് ആണ് ആൻറിബയോട്ടിക്..