ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളിൽ ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണം എന്ന തോന്നൽ വരാറുണ്ട്.. അതുപോലെ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് അധികം പോവുകയുമില്ല.. അപ്പോൾ വീണ്ടും തിരിച്ചുവരും.. തിരിച്ചു വന്ന രണ്ട് സെക്കൻഡ് ആവുമ്പോഴേക്കും വീണ്ടും തോന്നും യൂറിൻ പാസ് ചെയ്യണം എന്നുള്ളത്.. അങ്ങനെ വീണ്ടും പോകും.. ഇതു തന്നെയാണ് നടക്കുന്നത് എങ്ങനെ പലതവണകളായി പോകുന്നു.. അപ്പോൾ ഇത് എന്ന് പറയുന്നത് പല കാരണങ്ങൾ കൊണ്ടാണ് എന്നാലും ഇതിനകത്ത് ഒരു കാരണം എന്നു പറയുന്നത് യൂറിനറി ഇൻഫെക്ഷൻ ആണ്..
മറ്റൊരു കാരണം ഡീഹൈഡ്രേഷൻ ആയി ബന്ധപ്പെട്ട താണ്.. അതുപോലെ മറ്റു കാരണങ്ങളുമുണ്ട്.. എന്നാലും ഈ രണ്ടു കാര്യങ്ങളിൽ നമ്മൾ പ്രധാനമായും എടുക്കുന്നത് ഡീഹൈഡ്രേഷൻ എന്ന് പറയുന്നത് നമ്മൾ മൂന്ന് നാല് ഗ്ലാസ് വെള്ളം ഒരുമിച്ച് കുടിച്ചാൽ തന്നെ ഒരു 10 മിനിറ്റിനുള്ളിൽ തന്നെ നമുക്കുള്ള പ്രശ്നങ്ങൾ ക്ലിയർ ആവും.. പക്ഷേ നമ്മൾ എത്ര വെള്ളം കുടിച്ചാലും ഈ പ്രശ്നങ്ങൾ വീണ്ടും വീണ്ടും തുടരുകയാണെങ്കിൽ.. ഇടയ്ക്കിടയ്ക്ക് ഇത് വരുന്നു.. യൂറിൻ പാസ് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് തോന്നുകയും.. പുകച്ചിൽ ആയിരിക്കും.. ചില ആളുകൾക്ക് നല്ല വേദന ആയിരിക്കും.. ഇങ്ങനെ പല ആളുകൾക്കും പലതരം ലക്ഷണങ്ങൾ തോന്നാറുണ്ട്..
യൂറിനറി ഇൻഫെക്ഷൻ ആയി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അപ്പോൾ യൂറിനറി ഇൻഫെക്ഷനിലെ ഒരുപാട് കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.. എന്നാലും നമ്മൾ ചില ഭാഗങ്ങളിൽ ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങൾ ഉണ്ട്.. അപ്പോൾ യൂറിനറി ഇൻഫെക്ഷൻ എന്ന് പറഞ്ഞാൽ ഉടനെ തന്നെ നമുക്ക് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ ഇൻഫെക്ഷൻ ആണ് എന്ന് മാത്രം നമ്മൾ കരുതരുത്..