രോഗ സാധ്യതകൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട ടെസ്റ്റുകൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് ഒരുപാട് പേർക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്.. അതിനെ ഏത് ടെസ്റ്റുകൾ ചെയ്യണം എന്നുള്ള കൺഫ്യൂഷൻ സ് പലർക്കുമുണ്ട്.. ഏത് സ്കാനിങ് അല്ലെങ്കിൽ ഏത് ടെസ്റ്റുകളാണ് ചെയ്യേണ്ടത് അല്ലെങ്കിൽ നോർമൽ ആയിട്ടുള്ള ഏത് ടെസ്റ്റുകളാണ് ചെയ്യേണ്ടത് എന്നുള്ള ഐഡിയ ആർക്കുമില്ല.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ അപ്പോൾ നമ്മൾ ഏതെങ്കിലും ലാബിലേക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ള ഒരു പാക്കേജ് നോക്കി നമ്മൾ ചെയ്യാറുണ്ട്.. രോഗവുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ വേറെയുണ്ട്.. എത്ര നാളുകൾ കൊണ്ട് ഇത് വരും എന്ന് അറിയാൻ സഹായിക്കുന്ന ടെസ്റ്റുകൾ പലതരത്തിലുണ്ട്..

ചില ടെസ്റ്റുകൾ ചെയ്താൽ നമുക്ക് നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിക്കും അതായത് ഏത് രോഗങ്ങളാണ് നമുക്ക് വരാൻ പോകുന്നത് എന്ന്.. അപ്പോൾ ഇത്തരത്തിലുള്ള പല രീതികളിലുള്ള ടെസ്റ്റുകളാണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത്.. അപ്പോൾ ഇന്ന് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം നമുക്ക് ഏതൊക്കെ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ട്.. അത് ഏത് ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് നമുക്ക് കൺഫോം ചെയ്യാൻ സാധിക്കുക.. ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും ഹോസ്പിറ്റലിൽ പോകാൻ സാധിക്കണമെന്നില്ല.. ഒരുപാട് തിരക്കേറിയ ജീവിതം ആയതുകൊണ്ട് തന്നെ ഇന്ന് കഴിയട്ടെ നാളെ കഴിയട്ടെ എന്ന് മാറ്റി മാറ്റി വയ്ക്കുന്ന രീതികൾ ഉണ്ട്..

പക്ഷേ അത് ഒരുപാട് ദിവസം കഴിയുമ്പോൾ തന്നെ നമ്മുടെ ശാരീരികമായും ബുദ്ധിമുട്ടുകൾ വളരെ മോശമായ അവസ്ഥയിലേക്ക് പോവുകയും.. അത് തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.. അപ്പോൾ നമ്മൾ ആയുഷ്ക്കാലം മുഴുവനും മരുന്നുകളും ചികിത്സകളും ആയി കഴിയേണ്ടിവരുന്നു.. അങ്ങനെ അത്തരം രീതികളിലേക്ക് പോകാതെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റുകൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഒരുപാട് പലവിധ ടെസ്റ്റുകൾ ഉണ്ട്.. നിങ്ങൾ ഒരു കാര്യം ആലോചിക്കേണ്ടത് ഞാൻ എല്ലാ വീഡിയോകളിലും പറയാറുണ്ട് ഭൂരിഭാഗം സാഹചര്യങ്ങളിലും പ്രമേഹം എന്നു പറയുന്നത് ഒരു പ്രധാനപ്പെട്ട ശാരീരിക ബുദ്ധിമുട്ടാണ്..

Leave a Reply

Your email address will not be published. Required fields are marked *