എല്ലാ സ്ത്രീകൾക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.. പ്രസവത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. വിശദമായ അറിയുക..

സ്ത്രീക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ഒരു കാലഘട്ടമാണ് അവരുടെ പ്രഗ്നൻസി അഥവാ ഗർഭിണിയായിരിക്കുന്ന സമയം.. ഈ സമയം അവർക്ക് ഭയങ്കര ആകാംഷയും അതുപോലെതന്നെ ഉത്കണ്ഠയും ഒക്കെ ഉള്ള ഒരു സമയമാണ്.. മാത്രമല്ല ഒരുപാട് ഹോർമോൺ വ്യത്യാസങ്ങൾ വരുന്നതുകൊണ്ട് തന്നെ അവരുടെ ചിന്തകളിലും അതിൻറെ തായ് മാറ്റങ്ങൾ ഉണ്ടാവും.. ആർക്ക് പെട്ടെന്ന് ദേഷ്യം വരും അതുപോലെതന്നെ അവർ ആഗ്രഹിക്കുന്നത് കെയർ ലഭിക്കാതെ വരുമ്പോൾ വളരെ ദേഷ്യം ഉണ്ടാവുക ഇത്തരം പല പല മാറ്റങ്ങളും നമ്മൾ കാണാറുണ്ട്.. അതിൻറെ കൂടെ തന്നെ കുഞ്ഞിനെ വരവേൽക്കാനുള്ള അതുപോലെതന്നെ മനസ്സുകൊണ്ട് അമ്മയാകാനുള്ള തയ്യാറെടുപ്പും ഈ ഒരു സമയത്ത് വരുന്നുണ്ട്..

അപ്പോൾ എന്തൊക്കെയാണ് ഈ ഗർഭിണിയായിരിക്കുന്ന സമയത്ത് ആദ്യ മാസം മുതൽ അവസാനം മാസം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യം തന്നെ പറയട്ടെ നമ്മുടെ പ്രഗ്നൻസി തുടങ്ങുന്നത് നമ്മുടെ ലാസ്റ്റ് മെൻസസ് ഡേറ്റിൽ നിന്നാണ്.. അതായത് ഒരാൾക്ക് ഒക്ടോബർ 16നാണ് മെൻസസ് ലാസ്റ്റ് ഡേറ്റ് എന്ന് വിചാരിച്ചു..

ഇത് ഒരുദാഹരണം മാത്രമാണ്.. ഒക്ടോബർ 16ന് ലാസ്റ്റ് മെൻസസ് ആയ ഒരാൾക്ക് ഒക്ടോബർ 16 മുതൽ അവരുടെ ഗർഭിണിയാകുന്ന സമയം സ്റ്റാർട്ട് ചെയ്യുന്നു.. അതായത് അടുത്തമാസം നമ്പറിൽ അവർക്ക് മെൻസസ് ഉണ്ടാകില്ല.. ആ നവംബർ മാസത്തിൽ ആയിരിക്കും അത് വരാതിരിക്കുമ്പോൾ ടെസ്റ്റ് ചെയ്യുന്നത്.. അപ്പോൾ തന്നെ അവർ ഒരു മാസം പ്രഗ്നൻറ് ആയിരിക്കും അതിനാണ് സാധ്യത.. അങ്ങനെയാണ് നമ്മൾ പ്രഗ്നൻസി അറിയുന്നത്.. അങ്ങനെ പ്രഗ്നൻറ് ആണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾ ചെയ്ത ടെസ്റ്റ് കൊണ്ട് ഒരു ഡോക്ടറെ പോയി കാണുക..

Leave a Reply

Your email address will not be published. Required fields are marked *