സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ചൊറിച്ചിൽ.. വജൈനൽ ഡ്രൈനെസ്.. ദുർഗന്ധം ഇവയെല്ലാം ഒട്ടനവധി സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്.. സ്വകാര്യഭാഗങ്ങൾ ക്ലീൻ ചെയ്യുന്നതിനും അതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മിക്കവാറും എല്ലാവരും സോപ്പ് അല്ലെങ്കിൽ മാർക്കറ്റിൽ ലഭിക്കുന്നവ vaginal വാഷ് ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ സോപ്പ് അല്ലെങ്കിൽ കെമിക്കൽ അടങ്ങിയ vaginal വാഷ് വാങ്ങി ഉപയോഗിച്ച് സ്ത്രീകൾ അവരുടെ പ്രൈവറ്റ് പാർട്ട് ക്ലീൻ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്..
പലപ്പോഴും ഇത്തരം കെമിക്കലുകളുടെ ഉപയോഗം vaginal dryness.. ഇറിറ്റേഷൻ സ് ഒക്കെ ഉണ്ടാകാനുള്ള സാധ്യതകൾ കൂട്ടുന്നു.. അതുപോലെ തന്നെ ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകൾ നശിക്കും അതിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ ഇൻഫെക്ഷൻ ഒക്കെ വരാതിരിക്കുവാൻ സഹായിക്കുന്ന മറ്റു ഒരുപാട് ഗുണങ്ങൾ നൽകുന്ന ബാക്ടീരിയകൾ ഉണ്ട്..
അവയും ഈ കെമിക്കലുകൾ ഉപയോഗിക്കുന്നതുമൂലം നശിച്ചുപോകും.. അതുകൊണ്ടുതന്നെ പ്രൈവറ്റ് പാർട്ട് ഹെൽത്ത് ആയിരിക്കുന്നതിനും ഇൻഫെക്ഷൻ തടയുന്നതിനും.. vaginal dryness.. ദുർഗന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് എല്ലാം പ്രകൃതിദത്തമായ vaginal വാഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്..
https://youtu.be/RrrG7FHWy7w