പലപ്പോഴും നമ്മൾ പറയുന്നുണ്ട് സ്വകാര്യ ഭാഗങ്ങളിൽ കാണുന്ന രോമങ്ങൾ ഇങ്ങനെ റിമൂവ് ചെയ്യരുത് എന്ന്.. പള്ളിയും ഇത് കേൾക്കുമ്പോൾ വിചാരിക്കാറുണ്ട് അത് എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന്.. ഇത് റിമൂവ് ചെയ്യേണ്ട കാര്യം അല്ലേ.. ഇത് കൂടുതൽ ഇറിറ്റേഷൻ ഉണ്ടാക്കാറില്ലെ.. എന്തിനാണ് നമുക്ക് അത്തരം ഭാഗങ്ങളിൽ രോമവളർച്ച ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ.. പലപ്പോഴും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും സാധാരണ കൂടുതലായിട്ട് നമ്മുടെ കക്ഷങ്ങളിലും അതുപോലെതന്നെ തുട ഇടുക്കുകളിലും..
സെക്ഷ്വൽ ഭാഗങ്ങളിൽ ഒക്കെയാണ് ഇത്തരമൊരു രോമവളർച്ച കാണാറുള്ളത്.. ഇത് വെറുതെ ഉണ്ടാക്കുന്നതാണ് എന്ന് നിങ്ങൾ ഒരിക്കലും വിചാരിക്കരുത്.. നമ്മൾ പലപ്പോഴും ഇതിൻറെ ഉപയോഗം എന്ന് പറയുന്നത് ചില പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് പലപ്പോഴും നമ്മുടെ പുറത്തുകാണുന്ന ഭാഗങ്ങളെ കാൾ കൂടുതലായി നമ്മുടെ സ്വകാര്യ ഭാഗങ്ങൾ സംരക്ഷിക്കണമെന്നാണ് പറയാറുള്ളത്.. അതിനുപുറമേ നമുക്ക് എല്ലാസമയവും അതിനെ സംരക്ഷിക്കാൻ കഴിയില്ല എന്നതുകൊണ്ട് ആണ് നമുക്ക് ഒരു സംരക്ഷണം എന്ന രീതിയിലാണ് നമുക്ക് അവിടെ രോമവളർച്ച ഉണ്ടാകുന്നത്.. അപ്പോൾ ഇത്തരം ഭാഗങ്ങളിൽ കാണുന്ന ഈ ഒരു രോമവളർച്ചയുടെ പ്രധാന ഉപയോഗങ്ങൾ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ആദ്യം പറയാൻ പോകുന്നത് നമുക്ക് ഇവിടെ ഉണ്ടാകുന്ന രോമങ്ങളെല്ലാം സെൻസിറ്റീവായ ഭാഗങ്ങളാണ് എന്ന് മനസ്സിലാക്കാം..
നമ്മുടെ മറ്റ് ഭാഗങ്ങളിൽ കിട്ടുന്ന വെയില് അല്ലെങ്കിൽ വെളിച്ചം ഒന്നും ലഭിക്കാതെ ആണ് നമ്മുടെ ഒരു ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നത്.. അപ്പോൾ ഈ ഭാഗത്ത് കാണുന്ന രോമവളർച്ച അവിടുത്തെ ഭാഗങ്ങളെ പ്രൊട്ടക്ട് ചെയ്യുക എന്നത് തന്നെയാണ്.. അവിടെ ഉണ്ടാവുന്ന ചെറിയ രീതിയിലുള്ള പൊടിപടലങ്ങൾ ബാക്ടീരിയകൾ ഇൻഫെക്ഷൻ അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷൻ.. അതുപോലെ ആ ഭാഗത്ത് ഉള്ള നല്ല ബാക്ടീരിയകളെ പ്രൊട്ടക്ട് ചെയ്യുക ഇത്തരം കാര്യങ്ങളെ പ്രൊട്ടക്ട് ചെയ്യുന്ന ഒരു വസ്തു ആയിട്ടാണ് ഈ രോമവളർച്ചയെ നമ്മൾ കണ്ടുവരുന്നത്..