മുടി കൊഴിച്ചിൽ മാറ്റി മുടി നല്ലപോലെ തഴച്ചു വളരാൻ സഹായിക്കുന്ന കിടിലൻ മാർഗങ്ങൾ.. ഒരു തവണ ട്രൈ ചെയ്തു നോക്കൂ റിസൾട്ട് കണ്ടറിയാം..

നമ്മുടെ മുടി സാധാരണയായി സ്മൂത്ത് അതുപോലെ തന്നെ സോഫ്റ്റ് ആകു ന്നതിനു വേണ്ടി.. മുടിയിലെ ഡ്രൈനെസ് അതുപോലെ തന്നെ മുടി പൊട്ടി പോകുന്നത് ഒക്കെ ഒഴിവാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ഹെയർ മാസ്കുകൾ പലരും ഉപയോഗിക്കാറുണ്ട്.. അതിൽ ചിലതൊക്കെ നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കിയ ഉപയോഗിക്കാറുണ്ട്.. അല്ലെങ്കിൽ മറ്റു ചിലത് മാർക്കറ്റുകളിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്.. നമ്മൾ തന്നെ നമ്മുടെ ചാനലിലൂടെ പലതരം ഹെയർ മാസ്ക്കുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്.. ഈ ഹെയർ മാസ്ക് രണ്ടുതരമുണ്ട്..

മുടി നല്ലപോലെ സ്മൂത്ത് സോഫ്റ്റ് ആകുന്നതിന്.. ഡ്രൈനെസ് മാറുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂ.. എന്നാൽ ചില ഹെയർ മാസ്കുകൾ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ഒപ്പം തന്നെ നമ്മുടെ മുടി നല്ലപോലെ വളരുന്നതിനും അതുപോലെ മുടികൊഴിച്ചിൽ നല്ലപോലെ പരിഹരിക്കുന്നതിനും ഒക്കെ സഹായിക്കുന്നു..

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടികൊഴിച്ചിൽ മാറുന്നതിനും സഹായിക്കുകയും അതുപോലെതന്നെ മുടി നല്ല സോഫ്റ്റ് അതുപോലെ സ്മൂത്ത് ഒക്കെ ആവുന്നതിന് സഹായിക്കുകയും ചെയ്യുന്ന വളരെ എഫക്ടീവ് ആയിട്ടുള്ള നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന 3 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്..