ജീവിതത്തിൽ ഒരിക്കലും ആരോടും ഷെയർ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ.. വിശദമായി അറിയുക..

ആരോഗ്യവുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോകൾ നമ്മൾ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും ഒരുപാട് കാര്യങ്ങൾ അതായത് നമുക്ക് മാനസിക മായിട്ടുള്ള പിരിമുറുക്കവും ബുദ്ധിമുട്ടുകളും നമ്മുടെ കാഴ്ചപ്പാടുകളും എല്ലാം കണക്ടഡ് ആണ് നമ്മുടെ ഹെൽത്ത് ആയിട്ട്… അപ്പോൾ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഭൂരിഭാഗം സാഹചര്യങ്ങളിലും നമ്മൾ നമ്മുടെ രഹസ്യങ്ങൾ അറിയാതെ പറയുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.. അതിൽ നിന്നും നമുക്ക് മാനസിക മായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. മാനസിക ബുദ്ധിമുട്ടുകൾ യുടെ ഭാഗമായി നമുക്ക് ശാരീരിക പ്രശ്നങ്ങളും കൂടും.. കാരണം എന്താണെന്ന് വെച്ചാൽ നമുക്ക് വെറുതെ ഒന്ന് ടെൻഷനടിച്ചാൽ തന്നെ അസിഡിറ്റി ലെവൽ കൂടാറുണ്ട്..

ടെൻഷൻ നല്ലപോലെ കൂടുന്ന സമയത്ത് നല്ലപോലെ ഭക്ഷണം കഴിക്കാറുണ്ട്.. ശരീരഭാരം കൂടാറുണ്ട്.. ചിലർ ടെൻഷൻ കൂടുന്നതനുസരിച്ച് ഭക്ഷണം ഒട്ടും കഴിക്കാറില്ല അതായത് വിശപ്പ് ഉണ്ടാവില്ല.. അതുകൊണ്ട് അതിനനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. ടെൻഷൻ ലെവൽ കൂടുന്നതനുസരിച്ച് നമ്മുടെ മുടി കൊഴിച്ചിൽ വരെ ഉണ്ടാകുന്നു.. അപ്പോൾ പല പല കാര്യങ്ങൾ ആണ് ഈ ടെൻഷൻ എന്ന് പറയുന്ന സാധനം കൊണ്ട് വരുന്നത്..

പക്ഷേ ഈ ടെൻഷൻ ഉണ്ടാകുന്നതിന് ഉള്ള പല കാരണങ്ങളിൽ ഒരു കാരണം എന്ന് പറയുന്നത് നമ്മൾ തന്നെ നമ്മുടെ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത് അതായത് നമ്മുടെ രഹസ്യങ്ങൾ നമ്മുടെ പല രീതിയിലുള്ള കാര്യങ്ങൾ മറ്റുള്ള ആളുകളോട് പറയുന്നതിന്റെ ഭാഗമായിട്ട് നമുക്ക് വരുന്ന പ്രശ്നങ്ങളാണ്.. അതിൽ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഒരു കാരണവശാലും നമ്മൾ മറ്റുള്ള ആളുകളോട് ഇത്തരം കാര്യങ്ങൾ ഒന്നും ഷെയർ ചെയ്യരുത്.. അതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.. അപ്പോൾ ഷെയർ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *