ശ്വാസകോശ രോഗങ്ങൾ വരാതിരിക്കുവാനും.. ശ്വാസകോശം ക്ലീൻ ചെയ്യുന്നതിനും ദിവസവും ചെയ്യേണ്ട വ്യായാമങ്ങൾ.. വിശദമായ അറിയുക..

പിന്നെ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടാക്കുന്നത് ലെങ്സ് നേ ആണ്.. അപ്പോൾ ലെങ്സ് ഡാമേജ് കാരണമാണ് ന്യൂമോണിയ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ അതുപോലെ ശ്വാസംമുട്ടൽ പ്രശ്നങ്ങൾ.. അതേപോലെ മരണംവരെ സംഭവിക്കുന്നത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്..

അപ്പോൾ ഇവിടെ നമ്മൾ കഫം അടിഞ്ഞുകൂടുന്ന കാര്യങ്ങളും.. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകളും.. ഒരു പരിധിയിൽ കൂടുതൽ ശ്വാസമെടുക്കുമ്പോൾ മുള്ള് കുത്തുന്ന വേദനകളും അനുഭവപ്പെടുന്നത്.. ഇതെല്ലാം കാരണം ലേങ്സ് ലേക്ക് ഇതു ബാധിക്കുന്നു എന്നതുകൊണ്ടാണ്.. അപ്പോൾ ഇത് വന്നുകഴിഞ്ഞ ബുദ്ധിമുട്ട് അനുഭവിക്കുന്ന തിനേക്കാൾ നല്ലത് ഇത് വരുന്നതിനു മുൻപ് തന്നെ ലെങ്സ് കപ്പാസിറ്റി നിലനിർത്താൻ സഹായിക്കുക ആണെങ്കിൽ ചെറിയ രീതിയിൽ ബുദ്ധിമുട്ട് വരുമ്പോൾ തന്നെ ഈ പറയുന്ന മെത്തേഡ് കൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് പോവില്ല..

അപ്പോൾ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ബ്രീത്തിംഗ് എക്സർസൈസ് ആണ്.. ബ്രീത്തിങ് എക്സസൈസ് ചെയ്യുന്നതിന് ഗുണം എന്താണെന്നുവെച്ചാൽ ബ്രീത്തിങ് എക്സസൈസ് ചെയ്യുമ്പോൾ നമ്മുടെ ലെങ്സ് കപ്പാസിറ്റി ഒന്ന് ഇംപ്രൂവ് ചെയ്യാൻ ഏറ്റവും കൂടുതൽ സഹായിക്കും.. അതുപോലെ തന്നെ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഒരു അഞ്ചുമിനിറ്റ് ശ്വാസം നമ്മുടെ ഉള്ളിലേക്ക് എടുക്കുക പിന്നെ ഒരു 5 സെക്കൻഡ് ശ്വാസം ഹോൾഡ് ചെയ്ത് പിടിക്കുക.. അതുകഴിഞ്ഞ് 10 സെൻറ് ശ്വാസം പുറത്തേക്കു വിടുക..

Leave a Reply

Your email address will not be published. Required fields are marked *