മുടികൊഴിച്ചിൽ.. മുടിക്ക് ആരോഗ്യം ഇല്ലാത്തതു കാരണം മുടി പൊട്ടി പോകുന്നു എന്നീ പ്രശ്നങ്ങൾ ഒരുപാട് പേരെ അലട്ടുന്ന ഒന്നാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്.. വെറും ഏഴു ദിവസം കൊണ്ടുതന്നെ മുടികൊഴിച്ചിൽ പൂർണ്ണമായും മാറിക്കിട്ടുകയും മാത്രമല്ല മുടി നല്ലപോലെ തഴച്ചു വളരുവാനും സഹായിക്കുന്ന ഒരു ഉഗ്രൻ മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. എല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..
അപ്പോൾ ഈ ടിപ്സ് തയ്യാറാക്കുക നമുക്ക് ആദ്യം തന്നെ വേണ്ടത് കറ്റാർവാഴ ആണ്.. മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന കറ്റാർവാഴ ജെൽ നമുക്ക് വേണ്ട.. ഫ്രഷ് ആയിട്ട് ലഭിക്കുന്നത് തന്നെ വേണം.. അപ്പോൾ കറ്റാർവാഴ തണ്ട് എടുത്ത് അതിൻറെ മുള്ളുകൾ കളഞ്ഞ ശേഷം.. അതിൻറെ ജെൽ ഇതുപോലെ വേർതിരിച്ച് എടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു സവോള ആണ്.. ഇത് ചെറു കഷണങ്ങളാക്കി മുറിക്കുക..
കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു ഒപ്പം ഇതിലടങ്ങിയിരിക്കുന്ന ആൻറി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തലയോട്ടിയെ തടയുകയും തലയോട്ടിയെ ക്ലീനായി വയ്ക്കുകയും ചെയ്തു.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു ടീ സ്പൂൺ ആവണക്കെണ്ണ ആണ്.. ഇത് തയ്യാറാക്കിയ ശേഷം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക.. നിങ്ങൾക്ക് ഏറ്റവും കൂടുതൽ മുടികൊഴിച്ചിൽ അനുഭവപ്പെടുന്ന ഭാഗങ്ങളിലെല്ലാം നല്ലപോലെ തേച്ചുപിടിപ്പിക്കുക.. അതിനുശേഷം ഒരു മണിക്കൂർ വെയിറ്റ് ചെയ്യുക.. അതുകഴിഞ്ഞ് തലയോട്ടി നല്ലപോലെ മസാജ് ചെയ്യുക.. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പിന്നീട് കഴുകി കളയാം.. ഈ ടിപ്സ് നിങ്ങൾ ഏഴുദിവസം ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുക തന്നെ ചെയ്യും.. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കുക..
https://www.youtube.com/watch?v=TrHV7U5PtAM