ബ്ലഡ് പ്രഷർ കൂടാൻ കാരണം മരുന്നിൻറെ കുറവാണ്.. അല്ല എന്ന് എല്ലാവർക്കുമറിയാം.. എന്നാലും ബ്ലഡ് പ്രഷർ നിയന്ത്രിച്ചു നിർത്താൻ വേണ്ടി മരുന്നു കഴിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്.. പ്രഷർനായി ഒന്നല്ല.. മൂന്നും നാലും അഞ്ചും ഗുളികകൾ ദിവസവും രണ്ടു മൂന്നു നേരം കഴിച്ചിട്ടും ഷുഗർ നിയന്ത്രിക്കാൻ കഴിയാത്ത ആളുകളുടെ എണ്ണവും കൂടിവരികയാണ്. എന്താണ് ഇതിനു കാരണം..
ചെറിയ പ്രായമെത്തുമ്പോൾ തന്നെ പ്രഷറിന് മരുന്ന് കഴിച്ചു തുടങ്ങി ഇത് ജീവിതകാലം മുഴുവൻ തുടരേണ്ടി വരികയും അകാലത്തിൽ ഹാർട്ടറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക്.. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലം നിങ്ങളുടെ ആരോഗ്യം നശിക്കുകയോ.. മരണപ്പെടുകയോ ചെയ്യുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്.. മരുന്ന് കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്നത് മരുന്ന് കഴിക്കാതെ അമിതരക്തസമ്മർദം ആയി നടക്കുന്ന ആളുകളും ഉണ്ട്..
ഇംഗ്ലീഷ് മരുന്നുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന കരുതി ആയുർവേദമോ.. ഹോമിയോപ്പതിയൊ.. അക്യുപഞ്ചർ ഉം ഒക്കെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നു.. അമിത രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ ടെൻഷൻ അഥവാ സമ്മർദ്ദവും കൂടുന്നു.. ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം എന്നത് ബ്ലഡ് രക്തക്കുഴലുകളിൽ കൂടി ഒഴുകുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിക്ക് ഉണ്ടാവുന്ന ടെൻഷൻ അഥവാ സമ്മർദ്ദം.. മെൻറൽ ടെൻഷൻ അഥവാ മനസ്സിൻറെ ടെൻഷൻ അതായത് മാനസികപിരിമുറുക്കവും ഉം തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. അതായത് ബ്ലഡ് പ്രഷർ കൂടുന്നതും.. മാനസിക പിരിമുറുക്കവും.. ടെൻഷൻ ആങ്സൈറ്റി തുടങ്ങിയവയുമായി എന്തെങ്കിലും ബന്ധമുണ്ടോ..