കട്ട പുരികവും കൺപീലികളും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആയി ഉപകാരപ്പെടുന്ന ടിപ്സ്.. ഒരു തവണ ഉപയോഗിച്ചു നോക്കൂ റിസൾട്ട് കണ്ടറിയാം..

ഏതാണ്ട് ഒന്ന് രണ്ട് മാസങ്ങൾ ആയിട് നമ്മുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് eyelash അതുപോലെതന്നെ ഐ ബ്രോ ലോങ്ങ് ആയിട്ട് അതുപോലെതന്നെ നല്ല കട്ടിയിൽ വളരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന്.. പല മാർഗ്ഗങ്ങളും ഞാൻ നോക്കിയെങ്കിലും ഒന്നിനും അത്ര ഉദ്ദേശിച്ച റിസൾട്ട് ലഭിച്ചില്ല..

ഇന്നു നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഐലാഷ് അതുപോലെതന്നെ ഐബ്രോ നല്ല കട്ടിയിൽ വളരാൻ അതുപോലെതന്നെ നീളത്തിലും വളരാൻ സഹായിക്കുന്ന വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തയ്യാറാക്കിയ ഉപയോഗിക്കാൻ കഴിയുന്ന ഒരു സിറം അല്ലെങ്കിൽ ഒരു ക്രീം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഇത്രയും നേരത്തെ തയ്യാറാക്കിവെച്ച വേണമെങ്കിൽ ഒരു 30 ദിവസത്തേക്ക് സൂക്ഷിച്ചു ഞാൻ കഴിയുന്ന ഒരു ക്രീം ആണ്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന്..

അതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്നും നമുക്ക് നോക്കാം.. അപ്പോൾ ഈ ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ആദ്യം തന്നെ കറ്റാർവാഴ ജെൽ എടുക്കുക.. കറ്റാർവാഴ ജെൽ വളരെ ഉയർന്ന അളവിൽ അമിനോ ആസിഡ് അതുപോലെതന്നെ പ്രോട്ടീൻസ് അടങ്ങിയിട്ടുണ്ട്.. ഇത് ഐലാഷ് അതുപോലെതന്നെ ഐ ബ്രോ നല്ല കട്ടിയിൽ വളരാൻ സഹായിക്കുന്നു.. അതിനുശേഷം നമുക്ക് വേണ്ടത് അര ടീസ്പൂൺ വെർജിൻ ഓയിൽ ആണ്.. ഒലിവോയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ.. ന്യൂട്രിയൻസ്.. അമിനോ ആസിഡ് ഇവയെല്ലാം ഐലാഷ് അതുപോലെതന്നെ ഐ ബ്രോ ഇവയെല്ലാം നല്ല തിക്ക് ആയി വളരുവാൻ സഹായിക്കും..

https://www.youtube.com/watch?v=wgJy_XcAPZI