പെട്ടെന്ന് കുഴഞ്ഞു വീണു മരണം സംഭവിക്കുന്നത് പ്രധാനകാരണം.. ഇത്തരമൊരു അവസ്ഥ മുന്നിൽ കാണുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നവ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പല സാഹചര്യങ്ങളിലും പെട്ടെന്നുള്ള മരണം നമ്മൾ കണ്ടിട്ടുണ്ടാവും.. കാരണം നമ്മുടെ ചുറ്റുമുള്ള ആളുകളിൽ ആയിരിക്കും.. കൂടുതൽ വയസ്സുള്ള ആളുകൾ ആയിരിക്കും അല്ലെങ്കിൽ പ്രായം കുറഞ്ഞ ആളുകൾ ആയിരിക്കും.. അതുമല്ലെങ്കിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും.. ഈ ഇടയ്ക്ക് ഒരു ഫുട്ബോൾ താരം പെട്ടെന്ന് അൺകോൺഷ്യസ്നെസ് ആയിട്ട് വീണ കാരണം ആ ഒരു സമയത്ത് എന്ത് ചെയ്യണം എന്ന് അറിയും എങ്കിൽ മാത്രമേ നമുക്ക് ആ ജീവൻ തിരിച്ചു കിട്ടാൻ സാധിക്കുകയുള്ളൂ..

ചിലപ്പോൾ കല്യാണവീടുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്.. സിവിയർ ആയിട്ടുള്ള ടെൻഷൻ ഉള്ള സമയത്ത് ഇങ്ങനെ സംഭവിക്കാറുണ്ട്.. സഡൻ ആയിട്ടുള്ള ഇമോഷൻ വേരിയേഷൻ സ് കൂടുതൽ ആയിട്ടുള്ള സമയങ്ങളിൽ.. അല്ലെങ്കിൽ ഏതെങ്കിലും സാഹചര്യം കൊണ്ടുള്ള ബ്ലോക്കുകൾ ബന്ധപ്പെട്ട.. അതല്ലെങ്കിൽ മറ്റ് ഇൻഫെക്ഷൻ ആയി ബന്ധപ്പെട്ട..

ഇങ്ങനെ പല കാരണങ്ങളുണ്ട് നമുക്ക് പെട്ടെന്ന് ആന കുഴഞ്ഞു വീണു അൺകോൺഷ്യസ്നെസ് ആയി പോകുന്നു സാഹചര്യങ്ങൾ വരാറുണ്ട്.. അതിൽ ചില സാഹചര്യങ്ങളിൽ മരണങ്ങൾ വരെ സംഭവിക്കാറുണ്ട്.. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.. കാരണം നമ്മൾ ഒരു സമയത്ത് ആയിരിക്കണം എന്തെങ്കിലും ചെയ്യേണ്ടത്.. അല്ലാതെ ആ സമയത്ത് ഓടിപ്പിടിച്ച് ആശുപത്രിയിൽ കൊണ്ടു പോകുന്ന സമയം കൊണ്ട് തന്നെ നമുക്ക് പല കാര്യങ്ങളും സംഭവിച്ചു കാണും..