ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങളും അതിൻറെ പരിഹാരമാർഗ്ഗങ്ങൾ കുറിച്ചും ആണ്.. അത് വളരെ കോമൺ പ്രശ്നമാണ്.. എല്ലാ പുരുഷൻമാരിലും ഈ പ്രോസ്റ്റേറ്റ് ഗ്ലാൻഡ് ഉണ്ട്.. പുരുഷന്മാർ ഉള്ളടത്തോളം കാലം ഈ പ്രോസ്റ്റേറ്റ് ഗ്ലാൻഡ് ഉണ്ടാകുകയും ചെയ്യും അതിനെ പ്രശ്നങ്ങളും ഉണ്ടാകും.. ഇത് വളരെ പ്രധാനപ്പെട്ടതാണ്..
എന്താണ് ഇതിൻറെ പ്രധാന പ്രശ്നങ്ങൾ.. പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നു പറഞ്ഞാൽ ആണുങ്ങളിൽ മൂത്രസഞ്ചിയില് നിന്നുവരുന്ന മൂത്ര കുഴൽ ഇൻറെ തുടങ്ങുന്ന ഭാഗത്തുനിന്നുള്ള ഗ്ലാൻഡ് ആണ്.. മൂത്രസഞ്ചിയുടെ ചുറ്റുമാണ് ഇത് ഫോം ചെയ്യുന്നത്.. നമ്മൾ ചെറുപ്പം മുതലേ ഒരു 40 വയസ്സുവരെ ഒക്കെ ഗ്ലാൻഡ് വളർച്ചയോ അല്ലെങ്കിൽ പ്രശ്നങ്ങളും ഒന്നുമില്ലാതെ ഇരിക്കും..
അതുവരെ യൂറിൻ ഒക്കെ നല്ലപോലെ പോലും.. ഒരു 40 വയസ്സ് കഴിഞ്ഞാൽ ഈ ഗ്ലാൻഡ് പതിയെ വളർന്നുതുടങ്ങി മൂത്ര കുഴലിന് അകത്തേക്ക് ഇത് വളർന്നു വരികയും അങ്ങനെ വരുമ്പോഴാണ് ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.. ഈ പ്രോസ്റ്റേറ്റ് ഗ്ലാൻഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ അതിനെ ഉപയോഗം എന്താണെന്ന് വെച്ചാൽ നമ്മുടെ സെമൻ.. നമ്മുടെ സേമൻ ന് ഒരു ഫ്ലോയ്ഡ് കൊടുക്കുക.. എന്നുവച്ചാൽ പ്രോട്ടീൻസ് കൊടുക്കുക അതാണ് ഈ പ്രോസ്റ്റേറ്റ് ഗ്ലാൻഡ് ഫംഗ്ഷൻ..