ജീവിതശൈലിയും ഭക്ഷണരീതികളും നിയന്ത്രിച്ച് രോഗങ്ങൾ വരാതെ നോക്കാൻ ഉള്ള മാർഗങ്ങൾ..

ഇന്നത്തെ വിഷയം പ്രമേഹവും വൃക്കരോഗങ്ങളും തമ്മിൽ കുറച്ചു ആണ്.. ജീവിതശൈലികളും ഭക്ഷണരീതികളും നിയന്ത്രിച്ച് എങ്ങനെയാണ് രോഗങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചാണ്.. ഇന്നത്തെ വിഷയം പ്രമേഹരോഗവും മായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആയിരിക്കും നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യുന്നത്.. ഉടനെ നിങ്ങൾക്ക് എന്തെങ്കിലും മറ്റു ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.. അതിനു ഉത്തരങ്ങൾ പറയാൻ ശ്രമിക്കുന്നതായിരിക്കും.. ആദ്യം ആയിട്ടുള്ള ചോദ്യം പ്രമേഹം എന്ന് പറയുമ്പോൾ തന്നെ അതിൻറെ ഒരു കോംപ്ലിക്കേഷൻ ആയിട്ട് കൂടുതൽ കാണുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങളാണ്..

അതുപോലെതന്നെ ഹാർട്ട് പ്രശ്നങ്ങൾ.. ലിവർ പ്രോബ്ലംസ് ഒക്കെയാണ്.. അപ്പോൾ നമ്മൾ ഒരു പ്രമേഹരോഗി ആണെങ്കിൽ എന്താണ് നമ്മൾ പ്രത്യേകം ആയിട്ട് ഇവർക്ക് സംബന്ധമായ ശ്രദ്ധിക്കേണ്ടത്.. നമുക്കെല്ലാവർക്കും അറിയാം പ്രമേഹരോഗികൾ കാണാം കൂടുതലായും വൃക്കരോഗങ്ങളും ഡയാലിസിസ് ചെയ്യേണ്ടതായി വരുന്നത്.. അതിൻറെ പ്രധാനകാരണങ്ങൾ എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ എന്ത് കൂടുതലുണ്ടെങ്കിലും അത് കളയേണ്ട ഉത്തരവാദിത്വം വരുന്നത് വൃക്കകൾക്ക് ആണ്..

കാലങ്ങളായി നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് നിൽക്കുമ്പോൾ അത് കളയാൻ വേണ്ടി കിഡ്നി ശ്രമിക്കുമ്പോൾ കുറേ നാളുകൾ അങ്ങനെയിരിക്കുമ്പോൾ അതുകൊണ്ടാണ് ഇവയ്ക്ക് പ്രശ്നമുണ്ടാകുന്നത്.. പിന്നെ പ്രധാനമായും ഒരു പ്രശ്നം കാണുന്നത് എന്താണെന്ന് വെച്ചാൽ പലർക്കും അവരുടെ കിഡ്നി ഫംഗ്ഷൻ കുറഞ്ഞിരിക്കുന്നത് അറിയാൻ സാധിക്കുന്നില്ല.. പലർക്കും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്.. പലരും ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിന് അളവ് മാത്രമാണ് നോക്കുന്നത്.. ക്രിയാറ്റിൻ ലെവൽ കൂടുമ്പോൾ മാത്രമാണ് കിഡ്നി അത് ബാധിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത് പക്ഷേ അങ്ങനെ ഒരിക്കലും ആകരുത് ക്രിയാറ്റിൻ ലെവൽ കൂടുന്നത് രോഗങ്ങൾ ഉണ്ടാകും..