പ്രമേഹം എന്ന രോഗത്തെ കുറിച്ചും അത് ഉണ്ടാക്കുന്ന കോംപ്ലിക്കേഷനേ കുറിച്ചും അത് ഉണ്ടാക്കുന്ന രോഗികളിലും ബന്ധുക്കളെയും ബോധവാന്മാർ ആകാനും ചികിത്സ എല്ലാ ആളുകളും എത്തിക്കാനും ആയി who ആഹ്വാനപ്രകാരം വേൾഡ് ഡയബറ്റിക് ഡേ ആചരിക്കുന്ന ദിവസമാണ് nov 14th… ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് ഹൃദ്രോഗത്തിന് ആയി ആൻജിയോപ്ലാസ്റ്റി.. ബൈപാസ് അതുപോലെ ഹൃദയം മാറ്റിവെക്കൽ.. വൃക്കരോഗം ഡയാലിസിസ്.. വൃക്ക മാറ്റിവയ്ക്കൽ അതുപോലെ ശരീരം വണ്ണം കുറയ്ക്കാം..
ആർത്രൈറ്റിസ് അതുപോലെ മുട്ട് മാറ്റി വെക്കൽ ഒക്കെ വരുന്നത് പ്രധാനമായും പ്രമേഹരോഗികളിൽ ആണ്.. പ്രമേഹം മാറ്റാൻ സാധിച്ചാൽ ഇത്തരം രോഗങ്ങളും അവയ്ക്കായി കഴിക്കുന്ന മരുന്നുകളും എല്ലാം ഒഴിവാക്കാൻ സാധിക്കും.. പ്രമേഹത്തിന് യഥാർത്ഥ കാരണം എന്താണ് എന്ന് അറിയുന്നതാണ് പ്രമേഹ രോഗം മാറ്റാനുള്ള മാർഗം.. ശരീരത്തിലെ ഇൻസുലിൻ അളവ് ആസ്പദമാക്കിയാണ് പ്രമേഹം ഏത് അളവിൽ തരത്തിലാണ് എന്ന് ചികിത്സ എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്..
പ്രമേഹം രണ്ട് തരമുണ്ട്.. ടൈപ്പ് വൺ അതുപോലെ ടൈപ്പ് ടൂ.. ടൈപ്പ് വൺ ഇൻസുലിൻ അളവ് വളരെ കുറവായിരിക്കും.. ടൈപ്പ് ടു ഇൻസുലിൻ അളവ് നോർമൽ അല്ലെങ്കിൽ വളരെ കൂടുതലായിരിക്കും.. ടൈപ്പ് വൺ പ്രമേഹത്തിന് കാരണം ശരീരത്തിന് ആവശ്യത്തിന് അധികം ഇൻസുലിൻ ഉണ്ടാക്കാൻ കഴിയാത്തതാണ്.. പ്രതിരോധശേഷി കളിൽ ഉണ്ടായ തകരാറുകൾ മൂലം സ്വന്തം ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ഇൻസുലിൻ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതാണ് ടൈപ്പ് വൺ പ്രമേഹം കാരണങ്ങൾ..