ടൈപ്പ് ടു പ്രമേഹരോഗികളിൽ ഇൻസുലിൻ അളവ് കുറവല്ല.. മറിച്ച് നോർമൽ അല്ലെങ്കിൽ കൂടുതലാണ്.. പിന്നെ എന്തിനാണ് മരുന്നുകൾ കഴിച്ചും ഇൻസുലിൻ കുത്തി വെച്ചു ഇൻസുലിൻ അളവ് കൂട്ടാൻ ശ്രമിക്കുന്നത് എന്നതാണ് പ്രമേഹത്തിന് മരുന്നും ഇഞ്ചക്ഷനും എടുക്കുന്ന ടൈപ്പ് 2 പ്രമേഹരോഗികൾ സ്വയം ചോദിക്കേണ്ട ചോദ്യം.. ഇൻസുലിൻ അളവ് കൂടുന്നതും ക്യാൻസറിന് കാരണമാകാം എന്നാണ് ആരോഗ്യ പഠനങ്ങൾ കാണിക്കുന്നത്.. മരുന്നുകൾ കിഡ്നിക്കും കരളിനും ഒക്കെ ദോഷമുണ്ടാക്കും എന്നും നമുക്കറിയാം.. ഇൻസുലിൻ അതുപോലെ ഗുളികകളും നിർത്തി ബ്ലഡ് ഗ്ലൂക്കോസ് നോർമൽ ആക്കി നിലനിർത്തി പ്രമേഹരോഗി യെ രോഗി അല്ലാതെ ആക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ കുറച്ചാണ് ഈ വീഡിയോ..
പ്രമേഹം രണ്ടുതരം ആണുള്ളത്.. ടൈപ്പ് വൺ.. ടൈപ്പ് ടൂ.. 90% പ്രമേഹവും ടൈപ്പ് ടു വിഭാഗത്തിലാണ് പെടുന്നത്.. ഗർഭിണികളിലും പ്രായമായ ആളുകളിലും ഉണ്ടാക്കുന്ന പ്രമേഹ ങ്ങൾ ടൈപ്പ് ടു വിഭാഗത്തിലാണ് പെടുന്നത്.. ഇതിന് കാരണം ഇൻസുലിൻ കുറവല്ല ഇൻസുലിൻ റസിസ്റ്റൻസ് അഥവാ ഇന്സുലിന് പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നതാണ്.. അമിതവണ്ണമുള്ള പ്രമേഹരോഗികളിൽ ഇൻസുലിൻ അളവ് വളരെ കൂടുതലായിരിക്കും..
ഇത്തരം പ്രമേഹ രോഗങ്ങൾക്ക് കാരണം ജീവിതരീതിയിലെ അപാകതകൾ മൂലം ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് മൂലം ഉണ്ടാകുന്ന ഇൻസുലിൻ റസിസ്റ്റൻസ് ആണ്.. അതുകൊണ്ടുതന്നെ ഇത് മരുന്നുകളിലൂടെ യോ അല്ലെങ്കിൽ ഇഞ്ചക്ഷൻ കൂടെയും മാറ്റാൻ കഴിയില്ല.. ഒട്ടുമിക്ക പ്രമേഹ മരുന്നുകളും കൂടുതൽ കൊഴുപ്പ് അടിയാൻ ഉം തൂക്കം കൂട്ടാനും ഇടയാക്കും.. ഒന്ന് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രമേഹ മരുന്നുകൾ ഇൻസുലിൻ എടുത്താലും പലർക്കും പ്രമേഹം നോർമൽ മാറ്റിനിർത്താൻ കഴിയാത്തത് ഇതുകൊണ്ടാണ്.. ഇത്തരം രോഗികൾക്ക് മരുന്നും ഇഞ്ചക്ഷനും അല്ല വേണ്ടത്.. രോഗകാരണമായ ജീവിതശൈലി അപാകതകൾ കണ്ടെത്തി തിരുത്താനുള്ള സഹായമാണ് നൽകേണ്ടത്..