അകാലനര തടയാൻ സഹായിക്കുന്ന ഭക്ഷണ രീതികൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കഴിഞ്ഞദിവസം ടിവി കണ്ടിരിക്കുമ്പോൾ ഒരു പരസ്യം ശ്രദ്ധയിൽ പെടുകയുണ്ടായി.. പരസ്യത്തിന് വിഷയം എന്താണെന്ന് വെച്ചാൽ മകൾ വളരെ സങ്കടത്തോടെ കൂടി അമ്മയോട് പറയുകയായിരുന്നു അമ്മ മാത്രം സ്കൂൾ ഫംഗ്ഷന് വന്നാൽമതി അച്ഛൻ വരണ്ട എന്ന്.. കാരണം എന്താണെന്ന് വെച്ചാൽ അച്ഛന് അകാലനര ബാധിച്ചതു കൊണ്ട് അവളുടെ കൂട്ടുകാരികൾ അവളെ കളിയാക്കും എന്നാണ് ആണ് പ്രശ്നം.. ആ പരസ്യത്തിൽ കണ്ട ഇതുപോലെയുള്ള ഒരു അവസ്ഥ അഭിമുഖീകരിക്കുന്ന ആളുകളായിരിക്കും നമ്മളിൽ പലരും..

അകാല നര ബാധിച്ച അതുകൊണ്ട് തന്നെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കൊണ്ട് അല്ലെങ്കിൽ ആത്മവിശ്വാസക്കുറവ് അനുഭവിച്ചുകൊണ്ട്.. സൗന്ദര്യ സങ്കൽപത്തിന് മങ്ങൽ ഏൽപ്പിക്കാൻ സാധ്യതയുള്ള ഒരു പ്രശ്നം തന്നെയാണ് അകാലനര എന്നുള്ളത്.. കഴിഞ്ഞ കുറച്ച് കാലഘട്ടങ്ങളിൽ 30 വയസ്സിനുമുകളിൽ ആകുമ്പോഴാണ് അകാലനര ബാധിക്കുന്നത് എങ്കിൽ ഇപ്പോൾ കുറച്ചുകാലങ്ങളായി 13 വയസ്സുള്ള കുട്ടികൾക്ക് വരെ അതുപോലെ 25 വയസ്സുള്ള യുവതീയുവാക്കൾക്ക് വരെ ഈ ഒരു അവസ്ഥ കൂടുതലായി കാണപ്പെടുന്നുണ്ട്..

എന്താണ് അകാലനര.. ഇതിനെ എന്തെല്ലാമാണ് കാരണങ്ങൾ.. ഇതിന് പരിഹാര മാർഗങ്ങൾ എന്തെങ്കിലുമുണ്ടോ.. ഭക്ഷണരീതികളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.. ഇത്തരം കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി കൊണ്ട് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു വിഷയവും ആയിട്ടാണ് ഇന്ന് സംസാരിക്കാൻ വരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *