സ്ത്രീകളിലുണ്ടാകുന്ന ബ്രെസ്റ്റ് ക്യാൻസർ സാധ്യതകളും അതിൻറെ പ്രധാന ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം ബ്രസ്റ്റ് കാൻസറും അതിൻറെ ചികിത്സാ രീതികളെക്കുറിച്ചും ആണ്.. ഈ മാസത്തിലെ പ്രത്യേകത ഒക്ടോബർ മാസം ലോകമെമ്പാടും ബ്രസ്റ്റ് കാൻസർ അവയർനെസ് കൊടുത്ത ആചരിക്കുകയാണ്.. ഇതിൻറെ ഉദ്ദേശം തന്നെ രോഗി കളിലേക്കും പൊതുജനങ്ങളിലേക്ക് ബ്രസ്റ്റ് കാൻസർ ഇന്നത്തെ അവസ്ഥയും അതിൻറെ ചികിത്സാ രീതികളെക്കുറിച്ചും കണ്ടുപിടിക്കുന്ന രീതികളെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ്.. സ്ത്രീകളുടെ സ്ഥനത്തെ സംബന്ധിച്ച് പറഞ്ഞാൽ..

വളരെയധികം കോംപ്ലക്സ് ആയിട്ടുള്ള ഒരു ശരീര ഭാഗമാണ് ബ്രസ്റ്റ്.. മറ്റേതൊരു അവയവത്തെ കാളും ഹോർമോണൽ എഫക്ട് ഏൽക്കേണ്ടിവരുന്ന ഒരു അവയവമാണ് ബ്രസ്റ്റ്.. ജനിക്കുമ്പോൾ മുതൽ പ്രായമായി മരിക്കുന്നതുവരെ അത് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്.. ഈ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ചില അവസരങ്ങളിൽ നല്ലതിന് ആവാം ചില അവസരങ്ങളിൽ ക്യാൻസർ എന്ന ദിശയിലേക്ക് തന്നെ മാറിപ്പോകാം.. അങ്ങനെ വരുമ്പോൾ ഒരു സ്ത്രീക്ക് അവരുടെ ജീവിതം കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്..

ഏതാണ്ട് ഒരു പന്ത്രണ്ട് ശതമാനം ആളുകൾ കൾ സ്ത്രീകളിൽ സാധ്യതകളുണ്ട്.. അവരുടെ ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.. പക്ഷേ ഈ മേഖലകളിൽ ഉണ്ടായിട്ടുള്ള പഠനങ്ങൾ അതുപോലെ ഗവേഷണങ്ങൾ ഒട്ടനവധി ഇന്ന് സ്ത്രീകൾക്ക് ധൈര്യപൂർവ്വം ഒരു കാൻസറിനെ നേരിടാം എന്നുള്ള ഇതിലേക്ക് എത്തിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *