സ്ത്രീകളിലെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന സ്മെൽ മാറ്റിയെടുക്കാൻ സാധിക്കുന്ന കിടിലൻ പരിഹാരമാർഗ്ഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകൾക്ക് പ്രധാനമായും ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ്.. ഇന്ന് ഞാൻ ഡിസ്കസ് ചെയ്യുന്നത് സ്ത്രീകളിലെ സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന സ്‌മെൽ.. അത് ഉണ്ടാകുന്ന കാരണങ്ങൾ.. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഹോം റെമെഡീസ് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ്.. അതായത് സ്ത്രീകൾക്ക് യൂറിൻ പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ.. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന.. അതുപോലെതന്നെ അടിവസ്ത്രങ്ങളിൽ ഉണ്ടാകുന്ന വഴുവഴുപ്പ്..

തുട ഇടങ്ങളിൽ ഉണ്ടാവുന്ന കറുപ്പുനിറം തുടങ്ങിയവയെല്ലാം മറ്റുള്ളവരോട് പോലും തുറന്നു പറയാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അതിനുള്ള കാരണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം.. നമ്മൾ പലപ്പോഴും കരുതുന്നത് നമ്മുടെ മൂത്രാശയ വുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ്.. എന്നാൽ ഇതിനെ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട് എന്ന് നാം അറിഞ്ഞിരിക്കണം.. അതായത് നമ്മുടെ ഹോർമോണിൽ വരുന്ന ഇമ്പാലൻസ്..

ഒരു സ്ത്രീക്ക് മെൻസസ് നിൽക്കുമ്പോൾ ഉണ്ടാവുന്ന ലക്ഷണമാണ് പോസ്റ്റു മെനോപോസ് സിൻഡ്രം.. ആ സമയത്ത് ഉണ്ടാകുന്ന ഈസ്ട്രജൻ പ്രൊജസ്ട്രോൺ വ്യത്യാസങ്ങൾ മൂലവും ഇതുപോലുള്ള അവസ്ഥകൾ വന്നു പെടാം.. മറ്റൊരു കാരണമാണ് ആൻറിബയോട്ടിക്കുകൾ യുടെ ഉപയോഗം.. അതായത് ആൻറിബയോട്ടിക്കുകൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ നല്ലതായ ചില ബാക്ടീരിയകൾ നശിക്കുകയും അതു കാരണം ബാഡ് സ്മൽ ഉണ്ടാവുകയും നമ്മുടെ യോനി ഭാഗത്തുള്ള പ്രോപ്പർ ഹെൽത്ത് ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു..