ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പലതവണ കേട്ടിട്ടുള്ള ഒരു വിഷയമാണ് വെരിക്കോസ് വെയിൻ.. ഇന്ന് എടുത്തു പറയാനുള്ള ഒരു വിഷയം എന്താണെന്ന് വെച്ചാൽ നമ്മൾ സാധാരണ വിചാരിക്കുന്നത് വെരിക്കോസ് വെയിൻ എന്നുള്ളത് കാലിൽ ഇങ്ങനെ തടിച്ചു വരുന്ന വെയിൻ നേ കുറിച്ച് ആണ്.. അതുമാത്രമല്ല വെരിക്കോസ് വെയിൻ.. നമുക്ക് വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് വളരെ ഈസിയായി നമുക്ക് മനസ്സിലാകും ആദ്യം തന്നെ.. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ പാരമ്പര്യത്തിൽ അതിപ്പോൾ മാതാപിതാക്കൾക്ക് ആകാം അല്ലെങ്കിൽ അവരെക്കാൾ മുതിർന്ന ആളുകൾക്ക് ആകാം അല്ലെങ്കിൽ ചേട്ടൻ അനിയന്മാർക്ക് ആവാം..
ആർക്കായാലും വെരിക്കോസ് വെയിൻ പ്രശ്നങ്ങളുണ്ടെങ്കിൽ നമുക്കും വരാം സാധ്യതകളുണ്ട്.. ഇനി ഏറ്റവും കൂടുതൽ ഞരമ്പുകൾക്ക് സ്ട്രെയിൻ കൊടുക്കുന്ന ആളുകൾക്ക് ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്.. അതായത് ഒരുപാട് നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക്.. പ്രത്യേകിച്ചും ബാർബർ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക്.. അതുപോലെ ട്രാഫിക് പോലീസ് ഓഫീസേഴ്സ്.. അതുപോലെ ഒരുപാട് നേരം സർജറി ചെയ്യുന്ന ഡോക്ടർമാർ.. അതുപോലെ നിന്ന് കൂടുതൽ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് സുകൾ.. ഒരുപാട് നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതുപോലെ പ്രഗ്നൻസി ടൈമിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും..
അതുപോലെ ശരീരഭാരം കൂടിയിരിക്കുന്ന ആളുകളിൽ.. അതായത് പ്രത്യേകിച്ചും 175 സെൻറീമീറ്റർ പൊക്കമുള്ള ആളുകളിൽ ഒരു 80 കിലോ വരെ താങ്ങാനുള്ള ശേഷി ഉണ്ട് അവരുടെ കാലുകൾക്ക്.. അതുപോലെ ഒരുപാട് വെയിറ്റ് ഉള്ള ആളുകൾക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്..ആർക്കൊക്കെ വരാൻ സാധ്യത ഉണ്ട് എന്നുള്ളതാണ്.. അതുപോലെ പോഷകക്കുറവ് കൊണ്ടുവരാം.. ഇന്ന് എടുത്തു പറയാൻ പോകുന്ന ഒരു കാര്യം നമ്മൾ സ്ഥിരമായി വിചാരിക്കുന്ന കാലിൽ വെയിൻ തടിച്ചു വരുന്നത് ഭൂരിഭാഗം ആളുകളും കാണാറുണ്ട്.. അതുമാത്രമല്ല വെരിക്കോസ് വെയിൻ..