വീട്ടിൽ തക്കാളി ഉണ്ടോ എങ്കിൽ ഒരു അടിപൊളി ഫേഷ്യൽ തയ്യാറാക്കാം.. ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ മുഖം ബ്രൈറ്റ് ആയി തിളങ്ങും..

എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഫേഷ്യൽ ചെയ്താൽ മുഖത്ത് കുരുക്കളും പാടുകളും എല്ലാം മാറി മുഖം നല്ല ക്ലീൻ ആവുകയും വെളുക്കുകയും ചെയ്യും എന്നുള്ളത്.. എന്നാൽ കെമിക്കലുകൾ ഉപയോഗിച്ച് ഫേഷ്യൽ ചെയ്യുന്നത് ആദ്യമൊക്കെ നമുക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു എന്ന തോന്നലുണ്ടാക്കും എങ്കിലും അത് പിന്നീട് നമ്മുടെ മുഖത്തിന് വളരെയധികം ദോഷങ്ങൾ ചെയ്യും.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് തക്കാളി ഉപയോഗിച്ചുകൊണ്ട് വളരെ സിമ്പിൾ ആയി ഒരു ഫേഷ്യൽ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ്.. ഫേഷ്യൽ ചെയ്യുന്നതിന് സാധാരണയായി മൂന്ന് സ്റ്റെപ്പ് ആണുള്ളത്.. ആദ്യം മുഖം ക്ലീൻ ചെയ്യണം.. അതിനായി നമുക്ക് ഒരു ക്ലെൻസർ ഉണ്ടാക്കണം..

രണ്ടാമതായി സ്ക്രബിങ് ചെയ്യണം..അതിനായി ഒരു സ്ക്രബ്ബർ ആവശ്യമാണ്.. മൂന്നാമതായി ഫെയ്സ് പാക്ക് വേണം.. ഇന്ന് ഇവ മൂന്നും തക്കാളി ഉപയോഗിച്ചു കൊണ്ട് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ആദ്യം ആദ്യം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..

അപ്പോൾ നമുക്ക് ആദ്യം മുഖം ക്ലീൻ ചെയ്യുന്നതിനായി ഒരു ക്ലെൻസർ തയ്യാറാക്കാം.. അപ്പോൾ നമുക്ക് ആദ്യം ഈ ക്ലെൻസർ തയ്യാറാക്കാൻ വളരെ എളുപ്പമാണ്.. അതിനായി നമുക്ക് ആദ്യം വേണ്ടത് 2 ടീ സ്പൂൺ തക്കാളിനീര് ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് രണ്ട് ടീസ്പൂൺ പച്ച പാലാണ്.. ഇത് നല്ലപോലെ മുഖത്ത് അപ്ലൈ ചെയ്യുക.. എന്നിട്ട് നല്ലപോലെ മസാജ് ചെയ്യണം.. ഇതിൽ ഒരുപാട് ന്യൂട്രിയൻസ് ധാരാളം അടങ്ങിയിട്ടുണ്ട്.. തക്കാളി നമ്മുടെ സ്കിൻ നല്ല സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കണം.. മാത്രമല്ല ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു നൽകുക..

Leave a Reply

Your email address will not be published. Required fields are marked *