കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കഴുത്തിലെ കറുപ്പു നിറം മാറുന്നതിനുള്ള മാർഗ്ഗവും.. അതുപോലെതന്നെ ചുണ്ടിലെ കറുത്ത നിറം മാറി ചുവന്നു തുടുക്കുന്ന അതിനുള്ള മാർഗ്ഗവു പരിചയപ്പെടുത്തിയിരുന്നു.. ആ മാർഗ്ഗം ഉപയോഗിച്ച് ആളുകൾ പലരും കമൻറ് ചെയ്തിരുന്നു.. ആ മാർഗ്ഗങ്ങൾ ട്രൈ ചെയ്താൽ നല്ല റിസൾട്ട് ലഭിച്ചുവെന്നു.. ഇനി കണ്ണിൻറെ അടിയില് കറുപ്പ് നിറം മാറാൻ സഹായിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടുത്താൻ.. എന്ന് പറയാൻ പോകുന്നത് കണ്ണിനടിയിലെ കറുപ്പുനിറം വളരെ എളുപ്പത്തിൽ മാറാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു മാർഗമാണ്.. ഇതിനു രണ്ടു സ്റ്റെപ്പുകൾ ആണുള്ളത്..
രണ്ട് സ്റ്റെപ്പുകളും റിസൾട്ട് കിട്ടാൻ ചെയ്യണം എന്നുള്ളത് കൊണ്ട് തന്നെ നിങ്ങൾ വീഡിയോ അവസാനം വരെ കാണുക. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഉരുളക്കിഴങ്ങ് ആണ്.. ഇത് കഴുകി വൃത്തിയാക്കിയശേഷം നന്നായെന്ന് ഗ്രേറ്റ് ചെയ്ത് എടുക്കണം..
അതിനുശേഷം നമുക്ക് വേണ്ടത് കുക്കുമ്പർ ആണ്.. പിന്നെ കറ്റാർവാഴ ജെൽ വേണം.. ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം നമുക്ക് കണ്ണുകൾക്ക് താഴെ കറുപ്പുനിറമുള്ള ഭാഗങ്ങളിൽ തേച്ചു കൊടുക്കണം.. ഇത് നിങ്ങൾ ചെയ്യേണ്ടത് രാത്രി കിടന്നു ഉറങ്ങാൻ പോകുന്നതിനു മുൻപ് ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കണം.. ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം ലഭിക്കും..