ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് പ്രായമായ ആളുകളിൽ ഉണ്ടാകുന്ന കാൽമുട്ടിലെ വേദനകളെ കുറിച്ച് അതുപോലെ അതിനുള്ള പ്രധാന കാരണങ്ങൾ കുറിച്ചുമാണ്.. നമ്മുടെ മുട്ടിലെ ജോയിൻറ് അതുപോലെ കാൽമുട്ട് എന്ന് പറയുന്നത് പ്രധാനമായും മൂന്ന് എല്ലുകൾ അതിനു ചുറ്റുമുള്ള ലിഗ് മെൻറ്.. ലിഗ് മെൻറ് നാലുതരം ഉണ്ട്.. അപ്പോൾ ഈ മുട്ട് വേദനകൾ ക്കുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് ഈ പ്രധാന അസ്ഥികൾക്ക് അല്ലെങ്കിൽ അതിനുള്ളിലെ പ്രധാന പരിക്കുകൾ കാരണം അല്ലെങ്കിൽ മാറ്റങ്ങൾ കാരണമാണ് ഉണ്ടാകുന്നത്..
90% വേദനകൾക്കും കാരണം സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്.. എന്താണ് തേയ്മാനം.. വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ ഈ തേയ്മാനം നമ്മുടെ അസ്ഥികളിൽ ഉള്ള കാർട്ടിലേജ്.. ഈ കാർട്ടിലേജ് വരുന്ന തേയ്മാനമാണ് നമ്മൾ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത്.. നമ്മൾ ജനിക്കുമ്പോൾ നമ്മുടെ മുട്ടിൽ ഉണ്ടാകുന്ന കാർട്ടിലേജ് ഹൈറിങ് കാർട്ടിലേജ് ആണ്..
ഇതാണ് നമ്മുടെ ശരീര ഭാരം താങ്ങുന്നത് സഹായിക്കുന്നത്.. ഇവയ്ക്ക് ശരീരത്തിലെ മറ്റു ഭാഗങ്ങളുമായി ഉള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ ഇത് സ്വയം ഹിൽ ചെയ്യുന്നതിനുള്ള കഴിവ് കുറവാണ്.. അതുകൊണ്ടാണ് തേയ്മാനം ഉണ്ടാവുമ്പോൾ ഇത്രയും വേദന ഉണ്ടാവുന്നത്.. ഈ തേയ്മാനം നമ്മൾ ചികിത്സിക്കുന്നതിന് വേണ്ടി നമ്മൾ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു..