മുഖത്തെ എല്ലാത്തരം പാടുകളും മാറ്റി മുഖം നല്ലപോലെ ബ്രൈറ്റ് ആയി തിളങ്ങുവാൻ സഹായിക്കുന്ന അടിപൊളി ഫേസ്പാക്ക്..

മുഖത്തെ കറുത്ത പാടുകൾ ഉണ്ടാകുന്നതും അതുപോലെതന്നെ മുഖക്കുരു വന്നു പോയതിനു ശേഷം ഉണ്ടാകുന്ന പാടുകളും.. അതുപോലെതന്നെ കൂടുതൽ വെയിൽ കൊള്ളുന്ന സമയത്ത് മുഖത്ത് മറ്റു പല പ്രശ്നങ്ങൾ ഉണ്ടാകുന്നതും ഒരുപാട് പേരെ അലട്ടുന്ന പ്രശ്നങ്ങളാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുഖത്ത് ഉണ്ടാകുന്ന എന്ന കറുത്ത പാടുകൾ എല്ലാം പതിയെ പതിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന രാത്രിയിൽ ഉപയോഗിക്കേണ്ട ഒരു രാത്രി ക്രീം എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്..

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്ന്.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ഈ ക്രീം തയ്യാറാക്കുന്നതിനായി 3 ചേരുവകൾ മാത്രമേ ആവശ്യമായി വേണ്ടി ഉള്ളൂ.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് കുറച്ച് ഉലുവ ആണ്..

പിന്നെ നമുക്ക് വേണ്ടത് കുറച്ചു കസ്തൂരി മഞ്ഞൾ.. അതുപോലെതന്നെ കുറച്ച് കറ്റാർവാഴ ജെൽ ആണ്.. രണ്ട് ടീസ്പൂൺ ഉലുവ എടുത്ത് ചെറുതായൊന്ന് ചതച്ചെടുക്കണം.. ഇത് ചെറിയ ചൂടിൽ വേണം ചൂടാക്കാൻ.. ഇത് ഒരു പാത്രത്തിലേക്ക് നല്ലപോലെ അരിച്ചെടുക്കണം.. വെള്ളം മാത്രം എടുത്തത് കൊണ്ട് ഉലുവ യുടെ എല്ലാ ഗുണങ്ങളും ഇതിലുണ്ട്.. ഇതിലേക്ക് കസ്തൂരിമഞ്ഞൾ.. അതുപോലെ ഒരു ടീസ്പൂൺ അലോവേര ജെൽ കൂടി ചേർത്ത് കൊടുക്കണം..

https://youtu.be/RocxIhB-_cI

Leave a Reply

Your email address will not be published. Required fields are marked *