യൂറിക് ആസിഡ് ഒരു തവണ വന്ന ആളുകൾക്ക് പിന്നീട് അത് വീണ്ടും വീണ്ടും വരുന്നു.. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൂറിക്കാസിഡ് അതുപോലെ കിഡ്നി സ്റ്റോൺ.. തക്കാളി അതുപോലെ ഇറച്ചിയും മീനും.. പ്രോട്ടീൻസ് എന്നീ പല കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ടാവും.. സാധാരണ യൂറിക്കാസിഡ് വരുമ്പോൾ പറയാറില്ലേ ഇറച്ചിയും മീനും മാറ്റിവയ്ക്കുക.. പക്ഷേ ഇതൊക്കെ ശ്രദ്ധിച്ചിട്ടും യൂറിക്കാസിഡ് കുറയാത്ത ആളുകളുണ്ട്.. ചില കണ്ടീഷനുകൾ ഇൽ യൂറിക്കാസിഡ് പ്രത്യേകത എന്താണെന്ന് അറിയാമോ.. നമ്മൾ യൂറിക്കാസിഡ് ആണ് എന്ന് കരുതി അതിനുള്ള മരുന്നുകൾ ട്രീറ്റ്മെൻറ് ഒക്കെ എടുക്കും..

അപ്പോൾ യൂറിക്കാസിഡ് നോക്കുമ്പോൾ നല്ലോണം കുറഞ്ഞു വരും.. എന്നിട്ട് നമ്മൾ അത് നിർത്തും.. കുറഞ്ഞു വരും എന്ന് പറയും എങ്കിലും നമുക്ക് ഹലോ ആളുകളെയും കണ്ടിട്ടുണ്ടാവും അവർക്ക് വേദനയുണ്ട്.. രണ്ടാമതായി പരിശോധിക്കുമ്പോൾ ചിലർക്ക് ലോ ആയി കിടക്കും എന്നാൽ മറ്റു ചിലർക്ക് കൂടുതൽ കാണും.. അതുപോലെ വേദനകളും ഉണ്ടാകാം.. വേദന പോവാൻ ഫിസിയോതെറാപ്പി ചെയ്തിട്ട് ആയിരിക്കും മാറുക.. എന്തുകൊണ്ടാണ് ഇത് റിപ്പീറ്റ് ആയിട്ട് വരുന്നത്..

ഒരിക്കൽ കിഡ്നി സ്റ്റോൺ വന്ന ആളുകൾക്ക് വീണ്ടും വീണ്ടും അത് വരുക.. യൂറിക്കാസിഡ് ഒരു തവണ വന്ന ആളുകൾക്ക് വീണ്ടുമത് വരുന്നു.. അതുപോലെ വൈറ്റമിൻ ഡീ ഒരു പ്രാവശ്യം കുറഞ്ഞ ആളുകൾക്ക് വീണ്ടും വീണ്ടും വൈറ്റമിൻ ഡി പറയാറുണ്ട്.. എന്തുകൊണ്ടാണ് ഇത് വീണ്ടും വീണ്ടും വരുന്നത്.. എന്തുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഈ കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. യൂറിക്കാസിഡ് എന്ന് പറഞ്ഞ് സാധാരണ ഡോക്ടറുടെ അടുത്തേക്ക് ചെന്നു കഴിഞ്ഞാൽ ഡോക്ടർ പറയാനുണ്ട് ഒക്കെ നിങ്ങൾ ഇത് മരുന്നു കഴിച്ചാൽ മതി.. ഇറച്ചി പരിപ്പ് തുടങ്ങിയ കാര്യങ്ങൾ എല്ലാം മാറ്റിവച്ച് ഇരിക്കുക കുറച്ചുദിവസത്തേക്ക്..

Leave a Reply

Your email address will not be published. Required fields are marked *