മുടികൊഴിച്ചിലും അതുപോലെ തന്നെ മുടി കൊഴിഞ്ഞ് ഭാഗങ്ങളിൽ പുതിയ മുടികൾ വളർന്നു വരുവാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഓയിൽ..

ഒട്ടുമിക്ക ആളുകളെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിഞ്ഞു പോവുക എന്നത്.. മുടികൊഴിച്ചിൽ മാറ്റുവാൻ പലപല ടിപ്സുകൾ ട്രൈ ചെയ്തു ഒന്നും ഫലം ലഭിക്കാതെ പരാജിതരായി നിരാശരായി ഇരിക്കുന്ന ആളുകളായിരിക്കും പലരും.. ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത് മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റുവാൻ സഹായിക്കുകയും അതോടൊപ്പം തന്നെ മുടി കൊഴിഞ്ഞു പോയ ഭാഗങ്ങളിൽ പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഹോം റെമഡി ആയിട്ടാണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ ഹോം റെമഡി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്..

ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റുവാൻ സഹായിക്കുകയും യും മുടി കൊഴിഞ്ഞ് ഭാഗങ്ങളിൽ പുതിയ മുടികൾ പെട്ടെന്ന് വളർന്നു വരുവാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഓയിൽ ആണ്.. അപ്പോൾ ഈ എണ്ണ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാൻ.. ആദ്യമായി നമുക്ക് വേണ്ടത് ഒരു കഷണം ഇഞ്ചി ആണ്..

ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.. രണ്ടാമതായി നമുക്ക് വേണ്ടത് വെളിച്ചെണ്ണ ആണ്.. ഇഞ്ചി നല്ലപോലെ ചതച്ച് അതിൻറെ നീര് എടുക്കണം.. എണ്ണ തയ്യാറാക്കി അതിനുശേഷം രാത്രി ഉറങ്ങുന്നതിനു മുമ്പ് തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം.. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുകിക്കളയുകയും ചെയ്യാം.. സ്ഥിരമായി ഈ എണ്ണ ഉപയോഗിച്ചാൽ നിങ്ങളുടെ മുടികൊഴിച്ചിൽ പൂർണ്ണമായും മാറുകയും.. അതോടൊപ്പം തന്നെ കഴിഞ്ഞ ഭാഗങ്ങളിൽ പുതിയ മുടികൾ വളർന്നു വരികയും ചെയ്യുന്നു..

Leave a Reply

Your email address will not be published. Required fields are marked *