ദാമ്പത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇത് അറിയാതെ പോയാൽ ജീവിതം നശിക്കും..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് എന്തുകൊണ്ട് നിങ്ങളുടെ പങ്കാളിക്ക് സെക്സ് നോടു താല്പര്യം പറയുന്നു എന്ന വിഷയത്തെക്കുറിച്ചാണ്.. എന്തിനാണ് ഇങ്ങനെ ഒരു വിഷയം സംസാരിക്കുന്നത് എന്ന് വെച്ചാൽ പലതവണകളായി പരിശോധനയ്ക്ക് വരുന്ന ദമ്പതിമാർ പറയുന്ന കാര്യമാണ് എൻറെ ഭാര്യക്ക് ഇപ്പോൾ സെക്സ് നൊട് താൽപര്യം തോന്നുന്നില്ല.. അതുപോലെതന്നെ ഭാര്യയും പറയാറുണ്ട് ഭർത്താവിനും ഇപ്പോൾ താൽപര്യമില്ല എന്ന്.. അതുപോലെ ചില ദമ്പതികൾ വന്ന പറയുന്നതാണ് കല്യാണം കഴിഞ്ഞ 14 വർഷമായി കഴിഞ്ഞ ഏഴ് വർഷമായി ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല.. പക്ഷേ അവർക്ക് കുഴപ്പമില്ല എന്നാലും എന്താണ് ഇതിന് കാരണം..

നമ്മൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇതുമൂലം പല പല ബന്ധങ്ങൾ തകർന്നിട്ടുണ്ട്.. പലപല കുടുംബ പ്രശ്നങ്ങൾ ഉണ്ടായി ഡിവോഴ്സ് ലേക്ക് എത്തുന്നു.. അതായത് നമ്മുടെ ഓരോ പൊട്ടിത്തെറികളും ദേഷ്യപ്പെടൽ ഉം സമാധാനം ഇല്ലായ്മയും സംതൃപ്തി കളും എല്ലാം ഉണ്ടാവുന്നത് പ്രധാന കാരണം സെക്ഷ്വൽ സാറ്റിസ്ഫാക്ഷൻ ഇല്ലായ്മയാണ്.. അപ്പോൾ എന്തുകൊണ്ടാണ് ഇത് ഇങ്ങനെ സംഭവിക്കുന്നത്.. ദുരുപയോഗം ആളുകളും ഇതിനായി ഒരു ഡോക്ടറെ പോയി കാണാനോ.. വേണ്ടപ്പെട്ട പലരുടെയും അഭിപ്രായം ചോദിക്കാൻ ശ്രമിക്കാറില്ല..

ഈ ഒരു പ്രശ്നം തുറന്നു സംസാരിക്കാൻ അധികമാളുകളും ശ്രമിക്കാറില്ല.. ഒരു പുരുഷൻറെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് സെക്ഷ്വൽ ആയി പെർഫോം ചെയ്യാൻ പറ്റുക എന്നത് വലുതായി കോൺഫിഡൻസ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്.. കാരണം പല സാഹചര്യങ്ങളിലും കോൺഫിഡൻസ് ഇല്ലായ്മ.. പേടി.. ഒതുങ്ങി നില്ക്കാൻ ആഗ്രഹിക്കുന്ന കൂടുതൽ ആള്കളുടെയും ഒരു കാര്യം ശ്രദ്ധിച്ചാൽ സെക്ഷ്വൽ ആയിട്ട് പെർഫോം ചെയ്യാൻ സാധിക്കാത്തതാണ്.. അപ്പോൾ പുരുഷന്മാർ ആയാലും സ്ത്രീകളായാലും എന്തുകൊണ്ടാണ് നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.. താല്പര്യമില്ലായ്മ എന്ന പ്രശ്നം വരുന്നത് ചെറുപ്പം മുതലേ ചിലപ്പോൾ നമ്മൾ വിശ്വസിച്ചു എന്ന കാര്യങ്ങൾ ആയിരിക്കാം..

Leave a Reply

Your email address will not be published. Required fields are marked *