ക്യാൻസർ എന്ന് പറയുന്ന രോഗം നമ്മളെ എല്ലാവരെയും വളരെ ഭയപ്പെടുത്തുന്ന ടെൻഷൻ ഉണ്ടാക്കുന്ന ഒരു രോഗമാണ്.. ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് പോലും നമ്മൾ ഇത്രയധികം ടെൻഷൻ അടിക്കാറില്ല പക്ഷേ ഒരുപാട് സീരിയസായ മറ്റ് രോഗങ്ങളെക്കാൾ ചെറിയൊരു ശതമാനം ക്യാൻസർ എന്ന അസുഖത്തെ ഇത്രയധികം ഭയപ്പെടുന്നു.. ഈ രോഗം നിർണയിക്കുമ്പോൾ തകർന്നുപോകുന്ന പലരുമുണ്ട്.. പലരും ഇതിനെ തെറ്റായ ട്രീറ്റ്മെൻറ് എടുത്ത ഒരുപക്ഷേ ഒരുപാട് ബാധ്യതകളും കുടുംബങ്ങൾ വീട് വരെ വിറ്റ് അവസ്ഥയിൽ പോകേണ്ട ഒരു സാധ്യത പലർക്കും ഉണ്ടായിട്ടുണ്ട്..
അപ്പോൾ കറക്റ്റ് ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ഓങ്കോളജി ഡോക്ടറുടെ അടുത്ത് തന്നെ പോയി നിർണയിച്ചു കഴിഞ്ഞാൽ അതിൻറെ ട്രീറ്റ്മെൻറ് പിന്നീട് തുടരാം.. മറ്റു പല പരസ്യങ്ങളിലൂടെ കേട്ടിട്ടുള്ള അറിവുകൾ ഇലേക്ക് പോകാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടുക എന്നുള്ളതാണ് നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..
ചില കാൻസറുകൾ നമ്മൾ പ്രോപ്പർട്ടി ട്രീറ്റ്മെൻറ് ചെയ്തു കഴിഞ്ഞാൽ അത് ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.. എന്നാൽ മറ്റുചില കാൻസറുകൾക്ക് എത്ര മാസം എത്ര വർഷം എന്നൊക്കെ ചോദിക്കാറുണ്ട്.. സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത 35 വയസ്സ് കഴിഞ്ഞ വളരെ കൂടുതലാണ്.. അതുകൊണ്ടുതന്നെ ബ്രെസ്റ്റ് എക്സാമിനേഷൻ ചെയ്യുന്നത് വളരെ നന്നായിരിക്കും..
ഇത് സ്ത്രീകളിൽ മാത്രമല്ല ഇപ്പോൾ പുരുഷൻമാരിലും കണ്ടുവരുന്നുണ്ട്.. അതുകൊണ്ടുതന്നെ പുരുഷന്മാരും ബ്രസ്റ്റ് എക്സാമിനേഷൻ ചെയ്യുന്നത് വളരെ നല്ലതാണ്.. ക്യാൻസർ എന്നുപറഞ്ഞാൽ നമ്മുടെ കോശങ്ങൾ പെരുകി വരുമ്പോൾ ആണ് ക്യാൻസർ എന്ന രീതി വരുന്നത്.. മിക്ക ക്യാൻസറുകൾക്കും പലപല സ്റ്റേജുകൾ ഉണ്ട്..