ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കൊളസ്ട്രോൾ എന്ന് പറയുന്ന വിഷയത്തെക്കുറിച്ചാണ്.. ഭൂരിഭാഗം ആളുകൾക്കും വളരെ പേടിയുള്ള ഒന്നാണ് കൊളസ്ട്രോൾ.. സത്യം പറഞ്ഞാൽ ഇത്രയും പേടിക്കേണ്ട ആവശ്യം ഉണ്ടോ കൊളസ്ട്രോളിനെ.. ചാടണം എന്താണെന്ന് വെച്ചാൽ ഇവിടെ പരിശോധനയ്ക്ക് വരുന്ന 100 പേരിൽ അല്ലെങ്കിൽ അതിന് അകത്ത് മിനിമം 40 ശതമാനം ആളുകൾക്കും കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നുണ്ട്.. എത്രയാണ് കൊളസ്ട്രോൾ എന്ന് ചോദിച്ചാൽ 200 ആണ് കാണുന്നത് എന്ന് പറയുന്നു.. അത് ഒരു ധൈര്യത്തിന് വേണ്ടിയാണ് കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നത്.. കാരണം ഷുഗർ ഉണ്ട് പ്രഷർ ഉണ്ട്.. അതുപോലെ ബ്ലോക്കിന് സാധ്യത ഉണ്ട് അതുകൊണ്ടാണ് കൊളസ്ട്രോളിന് നേരത്തെ മരുന്ന് കഴിക്കുന്നത്.. സത്യം പറഞ്ഞാൽ നമ്മൾ എല്ലാത്തിനും മരുന്ന് ഫോക്കസ് ചെയ്യുമ്പോഴാണ് ഈ പ്രശ്നം വരുന്നത്..
സത്യം പറഞ്ഞാൽ ഭൂരിഭാഗം ആളുകളിലും ഷുഗർ പ്രഷർ പ്രശ്നങ്ങളുണ്ട് അതുകൊണ്ട് തന്നെ അതിനു മരുന്ന് കഴിക്കുന്നു കാരണം അവർ അങ്ങനെയുള്ള ഒരു ജീവിതരീതി മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ എളുപ്പപ്പണി എന്ന് പറയുന്നത് ഗുളിക കഴിക്കുക എന്നതാണ്.. പക്ഷേ ഗുളിക കഴിച്ചു എന്നതുകൊണ്ട് പ്രശ്നങ്ങൾ മാറുന്നില്ല.. ഷുഗർ പ്രശ്നമുള്ള ഭൂരിഭാഗം ആളുകൾക്കും കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉണ്ടാകാം.. ലിവർ ആണ് എല്ലാത്തിനെയും അടിസ്ഥാനപരമായ ഒരു കാരണം..
അപ്പോൾ ഈ ലിവർ ഫംഗ്ഷൻ പ്രോപ്പർ അല്ലെങ്കിൽ പ്രമേഹ പ്രശ്നത്തിന് അളവ് കൂടും അതുപോലെ തൈറോയ്ഡ് പ്രശ്നം അളവ് കൂടും.. യൂട്രസ് മുഴ ഓവറി സിസ്റ്റ് ആവും.. ചിലർ ക്ലിനിക്കിൽ വന്നാൽ ഞാൻ ചോദിക്കാറുണ്ട് ഫാറ്റിലിവർ ഉണ്ടോ എന്ന് അപ്പോൾ അവർ ഇല്ല നോർമൽ ആണ് എന്ന് പറയാം.. ഭൂരിഭാഗം ആളുകളുടേയും ഒരു തെറ്റിദ്ധാരണ ലിവർ ടെസ്റ്റ് എന്ന് പറയുന്നത് ഫാറ്റി ലിവർ ടെസ്റ്റ് ചെയ്യുമ്പോൾ ഇല്ല എന്ന് പറയുന്നതാണ്.. നമുക്ക് ഫാറ്റിലിവർ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ് ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്യുമ്പോൾ.. അതിൻറെ സൈസ് എത്രയാണ് അതിനകത്ത് ലിവർ എത്രത്തോളം വളരുന്നു.. 12 സെൻറീമീറ്റർ ഉള്ളത് എത്രത്തോളം കൂടി.. ചില ആളുകൾക്ക് 13 സെൻറീമീറ്റർ മാത്രമേ ഉള്ളു പക്ഷേ ഗ്രേഡ് 2 ഫാറ്റി ലിവർ ആണ്..