ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന വിഷയം തൈറോയ്ഡ് കളിൽ വരുന്ന ക്യാൻസർ എന്ന വിഷയത്തെക്കുറിച്ചാണ്.. തൈറോയ്ഡ് ക്യാൻസർ വരിക എന്ന് പറയുന്നത് വളരെ ഭയപ്പാടോടെ കൂടിയാണ് ആളുകൾ കാണുന്നത്.. അതിൽ പല തരം കാൻസറുകൾ വരാം.. ഒന്നാമത്തെ പാപ്പിലറി ക്യാൻസർ എന്ന് പറയും.. രണ്ടാമത്തേത് ഫോളിക്കുലാർ.. പിന്നെ മെടില്ലറി.. അനാപ്ലാസി.. ഇങ്ങനെ നാലു തരത്തിലുള്ള ക്യാൻസറുകൾ ആണ് നമുക്ക് സാധാരണയായി കഴുത്തിന് ഭാഗത്ത് വരാറുള്ളത്..
അപ്പോൾ നമ്മൾ ക്യാൻസർ വന്നുകഴിഞ്ഞാൽ എങ്ങനെ അറിയും എന്നുള്ളത് പലർക്കും പേടിയുള്ള ഒരു കാര്യം ആണ് കാരണം വന്നു കഴിഞ്ഞിട്ട് അറിയാതെ പോയതാണോ എന്നുള്ള കാര്യങ്ങൾ.. തൈറോയ്ഡ് മുഴകൾ ഉണ്ടെങ്കിൽ തന്നെ നമ്മൾ അതിനകത്ത് സംശയം വയ്ക്കണം കാരണം അത് തൈറോയ്ഡ് ക്യാൻസർ അതിന് ആണോ എന്നൊരു സംശയം വേണം.. അതിൽ തൈറോയ്ഡ് മുഴകൾ വരാം അല്ലെങ്കിൽ കാൻസർ തന്നെയാണെന്ന് കരുതിക്കോളൂ എങ്കിലും അവിടെ കട്ടിയുള്ള മുഴ വന്നിട്ട് ചിലപ്പോൾ ശബ്ദവ്യത്യാസം വരാം..
അത് കാൻസർ കുറച്ച് അധികരിച്ച് നമ്മുടെ ശബ്ദത്തിന് ഉള്ള ഞരമ്പുകളെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യുമ്പോഴാണ്.. അതുപോലെ തന്നെ അവ പല സ്ഥലങ്ങളിലേക്കും മാറി വരാം.. ചിലപ്പോൾ നമ്മുടെ അന്നനാളത്തിലും ശ്വാസനാളത്തിൽ നും ഇടയിൽ വരാം.. അപ്പോൾ ഭക്ഷണം കഴിക്കുന്നതിൽ തടസ്സങ്ങൾ വരാം.. അല്ലെങ്കിൽ ശ്വാസത്തിന് തടസ്സങ്ങൾ വരാം.. അത്തരം ബുദ്ധിമുട്ടുകൾ വരാം.. അതുപോലെ അവ വന്ന രക്തക്കുഴലുകൾ അടഞ്ഞാൽ ആ ഭാഗം വീർത്ത ഇരിക്കുന്നത് കാണാം.. അത് പല സ്ഥലങ്ങളിലേക്കും സ്പ്രെഡ് ചെയ്യാം..