പൈൽസ് ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ്.. പലരും പുറത്തുപറയാൻ മടിക്കുന്ന ഒരു അസുഖം കൂടിയാണ് ഇത്.. അപ്പോൾ പൈൽസ് ഉള്ള ആളുകൾക്ക് പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്.. ഒരു തടിപ്പ് പുറത്തേക്ക് വരുന്നു.. മലദ്വാരത്തിലെ ഭാഗത്തെ ചൊറിച്ചിൽ അനുഭവപ്പെടുന്നു.. ക്ലീൻ ആവാത്ത അവസ്ഥ വരുന്നു അതുപോലെ ബ്ലീഡിങ് ഉണ്ടാവുന്നു.. ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് നല്ല ബ്ലീഡിങ് ഉണ്ടാവുന്നു.. ഈ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് പൈൽസ് കൊണ്ട് ഉണ്ടാക്കുന്നത്.. പൈൽസിന് ചികിത്സകൾ എന്ന് പറയുന്നത് സാധാരണ മലദ്വാരത്തിലെ ഭാഗത്ത് തന്നെ ഉള്ള ചികിത്സകളാണ്..
ലേസർ ആയാലും സർജറി ആയാലും.. തുടക്കത്തിൽ ഉള്ളത് മാത്രമേ മരുന്നുകൊണ്ട് മാറുന്നുള്ളൂ.. അതുകഴിഞ്ഞ് ഉള്ളത് നമ്മൾ ചികിത്സിക്കുക തന്നെ ചെയ്യേണ്ടിവരും.. അപ്പോൾ ഇത്തരം ചികിത്സകൾക്ക് പകരമായിട്ട് ഉള്ള പുതിയൊരു ചികിത്സ ആണ്.. എംബ്രോയ്ഡ് ചികിത്സ എന്ന് പറയാം.. നമ്മൾ അതിൽ മലദ്വാരത്തിന് ഭാഗത്തെ തൊടുന്നില്ല..
നമ്മൾ കൈകളിലൂടെ ചെറിയൊരു ട്യൂബ് കടത്തി.. മലദ്വാരത്തിലെ കവരുന്ന രക്തക്കുഴലിലെ ഉള്ളിലേക്ക് കയറി അതിൽ രക്തഓട്ടം കുറയ്ക്കുകയാണ് ചെയ്യുന്നത്.. നിർത്തില്ല പക്ഷേ നല്ലോണം കുറയ്ക്കും.. അങ്ങനെ ചെയ്യുമ്പോൾ പൈൽസ് വന്ന രക്തം നിറഞ്ഞു നിൽക്കുന്ന ഈ സാധനങ്ങൾ ചുരുങ്ങി വരും.. ബ്ലീഡിങ് നിൽക്കും.. രോഗിക്ക് ചികിത്സയിലൂടെ ബുദ്ധിമുട്ടുകൾ മാറിക്കിട്ടുകയും ചെയ്യും..