കഴിഞ്ഞ ദിവസം ഒരാൾ ക്ലിനിക്കൽ വന്ന പറയുകയായിരുന്നു ഡോക്ടറെ ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രമേ കഴിക്കാറുള്ളൂ.. ഞാൻ പുറത്തുനിന്ന് യാതൊരുവിധ ഹോട്ടൽ ഭക്ഷണങ്ങളും കഴിക്കാറില്ല.. അതുപോലെതന്നെ ബേക്കറി സ്വീറ്റ്സ് ഐറ്റംസ് ഒന്നും കഴിക്കാറില്ല.. അതുപോലെ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികൾ മാത്രം കഴിക്കുന്ന ഒരാളാണ്.. വീട്ടിലുണ്ടാക്കുന്ന പഴങ്ങൾ കഴിക്കുന്ന വ്യക്തിയാണ് പക്ഷേ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എല്ലാവരും എന്നോട് ചോദിക്കുന്ന കാര്യവും ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് നിനക്ക് ഇത്രയും ആരോഗ്യപ്രശ്നങ്ങൾ.. എനിക്ക് സ്കിൻ പ്രോബ്ലം ഉണ്ട് അതുപോലെ ദഹന പ്രശ്നങ്ങൾ ഉണ്ട്..
എനിക്ക് ഇനിയും മനസ്സിലാകുന്നില്ലേ ഡോക്ടർ ഞാൻ ഇത്രയും ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും പ്രശ്നങ്ങൾ.. ഡോക്ടർ പറയുന്നത് പോലെ എല്ലാം ഞാൻ ശ്രദ്ധിച്ചിട്ടും എനിക്ക് പ്രശ്നങ്ങൾ വരുന്നു.. പക്ഷേ ഇത് ഭൂരിഭാഗം ആളുകളുടേയും മനസ്സിലുണ്ടാകുന്ന കാര്യമായിരിക്കാം.. എല്ലാവരും പൊതുവെ ചിന്തിക്കുന്ന കാര്യം ആണ് കാരണം ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും അവർക്ക് ഇല്ലാത്ത ഒരു രോഗം പോലുമില്ല ഭൂരിഭാഗം എല്ലാ അസുഖവും അവർക്കുണ്ട്.. അതുകൊണ്ടുതന്നെ എന്താണ് ഇതിൻറെ യഥാർഥ്യം..
വീട്ടിൽ നമ്മൾ ഓർഗാനിക് അല്ലെങ്കിൽ നാച്ചുറൽ എന്ന് പറഞ്ഞ് ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ കഴിച്ചുകൊണ്ടിരിക്കുന്ന.. ഫോളോ ചെയ്യുന്ന കുറച്ചു ഭക്ഷണ രീതികൾ നമുക്ക് അത് പറ്റുമോ ഇല്ലയോ എന്ന് കൂടി മനസ്സിലാക്കിയിട്ട് വേണം അത് ചെയ്യാം.. പൊതുവെ മദ്യത്തിന് കുറിച്ച് സമൂഹത്തിൽ ഒരു മോശം അഭിപ്രായമാണ്.. മദ്യം നല്ലതല്ല അത് ആരോഗ്യത്തിന് ഹാനികരമാണ്.. ശരിക്കും മദ്യം മോശമാണോ.. സത്യം പറഞ്ഞാൽ ഒരു ഭക്ഷണ രീതിയും മോശമല്ല..