ഷുഗർ രോഗികൾ ഭക്ഷണ രീതിയിൽ കൺട്രോൾ വരുത്തിയിട്ടും എന്തുകൊണ്ടാണ് ഷുഗർ കുറയാത്തത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ ചോദിച്ച ഒരു ചോദ്യം ആണ് കാരണം പരിശോധനയ്ക്ക് വരുന്ന രോഗികൾ പറയാറുണ്ട് എനിക്ക് ഷുഗർ ആയതുകൊണ്ട് ഞാനിപ്പോൾ ഗോതമ്പ് ഭക്ഷണമാണ് കഴിക്കാറ് ഉള്ളത് എന്ന്.. എന്നിട്ടും പക്ഷെ ഷുഗർ ഒരു കണ്ട്രോളും ഇല്ല.. അത് ഇങ്ങനെ മേലോട്ട് കൂടിക്കൂടി പോയിക്കൊണ്ടിരിക്കുകയാണ്.. അതുപോലെ മറ്റു ചിലർ പറയാറുണ്ട് ഷുഗർ ആയതുകൊണ്ട് ഓട്സ് ആണ് കഴിക്കുന്നത് എന്ന്.. പിന്നെയും ഒരുപാട് പേർക്ക് ഉണ്ടാകുന്ന സംശയമാണ് ഇത്രയൊക്കെ കൺട്രോൾ ചെയ്തിട്ടും എന്തുകൊണ്ടാണ് ഷുഗർ കുറയാത്തത് എന്ന്..

കപ്പ എന്ന് പറയുന്ന സാധനം ഞാൻ കഴിക്കാറില്ല എന്ന് പറയാറുണ്ട് ആളുകൾ എന്നിട്ടും ഷുഗർ കുറയുന്നില്ല.. പലരുടെയും ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് എന്താണെന്ന് വച്ചാൽ ഈ ചോറ് മാറ്റിവെച്ച് ബാക്കി എന്തെങ്കിലും കഴിച്ചാൽ ഉടനെ ഷുഗർ കുറയു എന്നുള്ളതാണ്.. അതുപോലെ തന്നെ ഒരുപാട് ബെനിഫിറ്റ് ഗോതമ്പ് അതുപോലെതന്നെ ഓട്സ് റാഗി വർക്ക് ഉണ്ട് എന്നതാണ്.. അപ്പോൾ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഇന്ന് വീഡിയോയിൽ പ്രധാനമായും ഡിസ്കസ് ചെയ്യുന്നത് ഏതാണ് നല്ലത്..

ചിലർ പറയുന്നു അരി നല്ലതാണ് എന്ന്.. മറ്റുചിലർ ഗോതമ്പ് നല്ലത് എന്ന് പറയുന്നു.. എന്നാൽ മറ്റു ചിലരാകട്ടെ റാഗി ചോളം.. ഇതൊക്കെയാണ് നമ്മൾ സാധാരണ കോമൺ ആയി കഴിക്കാറുള്ള കാര്യം.. അപ്പോൾ ഇതിനകത്ത് ഏതാണ് നല്ലത്.. ഇതിലേതാണ് നമ്മൾ കൂടുതൽ എടുക്കേണ്ടത് ഏതാണ് കുറവ് എടുക്കേണ്ടത്.. ചില ആരോഗ്യ പ്രശ്നങ്ങൾക്ക് ഏത് രീതിയിലുള്ള ധാന്യങ്ങളാണ് നല്ലത്.. ഏറ്റവും കൂടുതൽ ഷുഗർ രോഗികൾക്ക് നല്ലത് എന്ന് പറയുന്നത് മിലേറ്റ്സ് ആണ്..