ശരീരം എപ്പോഴും ചെറുപ്പം പോലെ നിലനിർത്താൻ സഹായിക്കുന്ന മൂന്ന് വിറ്റാമിനുകൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്താൻ ആയിട്ടുള്ള ഒരു പ്രധാനപ്പെട്ട മൂന്ന് വൈറ്റമിനുകളുടെ കുറിച്ചാണ്.. അതായത് നമ്മൾ ചില ആളുകളെ കാണാറില്ലേ എത്ര പ്രായമായാലും ചെറുപ്പത്തോടെ കാണുന്നത്.. കാരണം അവർ അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ഈ മൂന്ന് വൈറ്റമിൻസ് ശരീരത്തെ പ്രോപ്പർ ആയിട്ട് സപ്ലൈ ആകുന്നതാണ് പ്രധാന കാരണം.. അപ്പോൾ എന്തൊക്കെയാണ് മൂന്ന് പ്രധാന വൈറ്റമിൻസ്.. എന്തുകൊണ്ടാണ് നമുക്ക് പ്രായമായി എന്നുള്ള ഒരു തോന്നൽ വരുന്നത്..

അതായത് പുറത്തുനിന്നു നോക്കുന്ന ആളുകൾക്ക് ആ ഒരു തോന്നൽ വരുന്നത് എന്ന് പറഞ്ഞാൽ ആദ്യം സ്കിൻ ആണ്.. അപ്പോൾ ഈ സ്കിൻ കണ്ടീഷൻ ഏറ്റവും നല്ലത് ആയിട്ടുള്ള മൂന്ന് വൈറ്റമിൻസ് ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. അതായത് ചിലരുടെ സ്കിൻ ചിലപ്പോൾ വളരെ ഡ്രൈ ആയിരിക്കും.. ഡ്രൈ സ്കിൻ കാണുമ്പോൾ തന്നെ നമുക്ക് അട്രാക്ഷൻ തോന്നില്ല.. അപ്പോൾ ശരീരം ചെറുപ്പമായി നിലനിർത്താൻ സഹായിക്കുന്ന അതിലെ ആദ്യത്തെ വൈറ്റമിൻസ് വൈറ്റമിൻ എ ആണ്.. വിറ്റാമിൻ എ എന്ന് പറയുന്നതിന് പ്രത്യേകത എന്താണെന്ന് വെച്ചാൽ നമുക്ക് ഈ വിറ്റാമിൻ ആണ് നമ്മുടെ സ്കിന് ആരോഗ്യത്തോടെയിരിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത്..

അതുപോലെ നമ്മുടെ കണ്ണിനും മുടികൊഴിച്ചിലും അങ്ങനെ പല കാര്യങ്ങൾക്കും ഹെൽപ്പ് ചെയ്യും എങ്കിലും വൈറ്റമിൻ എ ഡെഫിഷ്യൻസി കൊണ്ട് സ്കിൻ ഒരുപാട് ഡ്രൈ ആവുകയും.. സ്കിൻ ആരോഗ്യത്തോടെ ഇരിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു അതുകൊണ്ട് നമ്മളെന്താണ് ചെയ്യേണ്ടത് എന്നുവെച്ചാൽ വൈറ്റമിൻ എ ആണ് ശരീരത്തിൽ പ്രധാനമായും സപ്ലൈ ചെയ്യേണ്ടത്.. ഇനി വൈറ്റമിൻ എ എങ്ങനെയാണ് ശരീരത്തിലേക്ക് സപ്ലൈ ചെയ്യേണ്ടത്.. പച്ചക്കറികളിൽ എല്ലാം വൈറ്റമിൻ എ ഉണ്ട് പ്രത്യേകിച്ചും ക്യാരറ്റിൽ…

Leave a Reply

Your email address will not be published. Required fields are marked *