ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് കൈകളിൽ ഉണ്ടാകുന്ന തരിപ്പിന് കുറിച്ചാണ്.. രാത്രികളിൽ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ നമുക്ക് പെട്ടെന്ന് കൈ തരിച്ച് ഉണരാൻ സാധ്യതയുണ്ട്.. ഈ അസുഖം അല്ലെങ്കിൽ ഈ പ്രയാസം ഇവ ഉണ്ടാകാൻ കാരണം നമ്മുടെ മീഡിയൻ നേർവ് എന്ന് നാഡിക്ക് ഉണ്ടാവുന്ന കംപ്രഷൻ കാരണമാണ്.. ഈ കംപ്രഷൻ എന്തുകൊണ്ട് ഉണ്ടാകുന്നു.. ഇവ എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നും നമുക്ക് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. ആദ്യം തന്നെ മീഡിയൻ നെർവ് വിൻറെ സപ്ലൈ നോക്കാം..
ഈ നാട് നമ്മുടെ കൈകളിലെ വിരലുകൾക്കും സപ്ലൈ ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ ഈ നേർവു ഉണ്ടാകുന്ന കംപ്രഷൻ നിങ്ങളുടെ കൈകളിൽ ഈ ഭാഗങ്ങളിലെല്ലാം തരിപ്പ് ഉണ്ടാക്കുകയും അതുപോലെ വിരലുകളുടെ ബലത്തിന് കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.. സാധാരണഗതിയിൽ സ്ത്രീകൾക്കാണ് ഇവ കൂടുതലായി കാണപ്പെടുന്നത്..
അതുകൊണ്ടുതന്നെ സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പാത്രങ്ങളും മറ്റ് സാധനങ്ങളും കയ്യിൽ നിന്ന് വീഴുന്നത് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.. ഇനി നമുക്ക് കാർപെൽ ട്ടൺ സിൻഡ്രം എന്ന അസുഖത്തിന് കാരണങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. പ്രധാനമായും ഉണ്ടാകുന്ന കാരണം ടെൻഷൻ തന്നെയാണ്.. പലർക്കും ടെൻഷൻ കൂടുമ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കുമ്പോഴും അതുപോലെ സ്ട്രസ്സ് കൂടുതലുള്ള ആളുകൾക്കും ഈ വേദന കൂടുതലായി കാണപ്പെടുന്നു.. കൂടാതെ പ്രഗ്നൻസി അതുപോലെ ഹൈപ്പർതൈറോയ്ഡിസം..ഒബൈസിറ്റി തുടങ്ങിയവയും ഈ പ്രശ്നത്തിന് കാരണമാകാം..