ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മളിൽ പല ആളുകൾക്കും എത്ര അളവിൽ ആണ് എക്സൈസ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി വലിയൊരു ധാരണ ഇല്ല.. വേറൊന്നും കൊണ്ടല്ല ചിലപ്പോൾ ഷെട്ടിൽ കളിക്കുന്ന ആളുകൾ പറയാറുണ്ട് ഞാൻ രണ്ട് സെറ്റ് കളിക്കും.. അതുപോലെ 5 സെറ്റ് വരെ ഒരു ദിവസം കളിക്കാർ ഉണ്ട് എന്നൊക്കെ.. പക്ഷേ ഇത്രയും നമുക്ക് കളിക്കാൻ പാടുണ്ടോ.. നമ്മുടെ ശരീരം അതിന് സമ്മതിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടുവേണം നമ്മൾ ഈ കാര്യങ്ങൾ ചെയ്യാൻ..
ചില ആളുകൾ 6 മണി മുതൽ 10 മണി വരെ കളിക്കുന്ന രീതികൾ ഉണ്ട്.. അതുപോലെ ഫുട്ബോൾ കളിക്കുന്ന ആളുകൾ ഉണ്ട്.. അതുപോലെതന്നെ ജിമ്മിൽ രണ്ടു മൂന്നു മണിക്കൂർ ഒക്കെ എക്സസൈസ് പോലെയുള്ള ട്രെയിനിങ് ചെയ്യാറുണ്ട്.. നമ്മുടെ ശരീരം ഇതിനെല്ലാം സമ്മതിക്കുന്നുണ്ടോ എന്ന മനസ്സിലാക്കിയിട്ട് മതി മുന്നോട്ട് പോകുന്നത്.. അല്ലെങ്കിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്കുണ്ടാകും.. അപ്പോൾ നമ്മുടെ ശരീരം ഇതിനെല്ലാം സമ്മതിക്കുന്നുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം അത് വളരെ സിമ്പിൾ ആണ്.. അതായത് നമ്മൾ ഇപ്പോൾ എക്സസൈസ്..ജിം.. വർക്ക്ഔട്ട്.. ഇതെല്ലാം നമ്മൾ രാവിലെ ആണ് ചെയ്യുന്നത് എങ്കിൽ അതുകഴിഞ്ഞ് ഇന്നത്തെ ദിവസം മുഴുവൻ നമുക്ക് എനർജി ലഭിക്കുന്നുണ്ടെങ്കിൽ അത് ഒരു കറക്റ്റ് അളവിലാണ്.. അതിനു പകരം നമുക്ക് എപ്പോഴും ഒരു ക്ഷീണം അനുഭവപ്പെടുക..
എല്ലാ ഭാഗങ്ങളിലും വേദനകൾ അനുഭവപ്പെടുക.. ഇത്തരം സാഹചര്യം വരുമ്പോൾ അത് നമ്മുടെ ശരീരത്തിന് നല്ലതല്ല എന്ന് മനസ്സിലാക്കണം.. എങ്കിൽ മാത്രമേ നമുക്ക് ഫിസിക്കൽ ആയിട്ടുള്ള ഡാമേജ് കൾ ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.. മൂന്നാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ നമ്മളിപ്പോൾ ജിം വർക്ക്ഔട്ട് ചെയ്യുന്നു.. അതല്ലെങ്കിൽ ഫുട്ബോൾ ക്രിക്കറ്റ് എന്തേലും കളിക്കുന്നു.. ഇതെല്ലാം കളിച്ചു കഴിഞ്ഞതിനു ശേഷം നമുക്ക് മൂഡ് സ്വിങ്സ് ദേഷ്യം വിഷമം സങ്കടം ടെൻഷൻ ഇതെല്ലാം അനുഭവപ്പെടുകയാണെങ്കിൽ നമ്മൾ ചെയ്യുന്നത് കറക്റ്റ് മെത്തേഡ് അല്ല.. പല ആളുകളിലും ശരീരത്തിലെ ഭൂരിഭാഗം ചേഞ്ചസ് വരുന്നത് കാണാം.. അതുപോലെതന്നെ നമ്മുടെ ഹാർട്ട് ബീറ്റ് വല്ലാതെ കൂടി കൊണ്ട് ഇരിക്കുക..