ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഉദരസംബന്ധമായ ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് പോകുന്നത്.. ജീവിതത്തിലൊരിക്കലെങ്കിലും വായയിൽ പുണ്ണ് വരാത്ത ആളുകൾ വളരെ ചുരുക്കം ചിലർ ആയിരിക്കും.. വായിൽ വട്ടത്തിൽ അല്ലെങ്കിൽ ചെറിയ ഓവൽ ഷേപ്പിൽ ചെറിയ ചെറിയ മുറിപ്പാടുകൾ കാണും.. ഇത്തരത്തിൽ മുറിപ്പാടുകൾ ജീവിതത്തിൽ എവിടെ വേണമെങ്കിലും വരാം.. ഇത്തരത്തിൽ ഉള്ള മുറിപ്പാടുകൾ നമ്മുടെ ആമാശയത്തിൽ അല്ലെങ്കിൽ കുടലിൻ്റ് ഭാഗങ്ങളിൽ കണ്ടുവരുന്ന അതിനെയാണ് നമ്മൾ ഗ്യാസ്ട്രിക് അൾസർ അല്ലെങ്കിൽ പെപ്റ്റിക് അൾസർ എന്ന് പറയുന്നത്..
ഗ്യാസ്ട്രിക് അൾസർ എന്തുകൊണ്ടാണ് വരുന്നത്.. അതിൻറെ പിന്നിലുള്ള കാരണങ്ങൾ.. അതിൻറെ പ്രധാന ലക്ഷണങ്ങൾ.. അത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നിവയെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ഗ്യാസ്ട്രിക് അൾസർ വരുന്നത് പ്രധാനമായും ഒരു ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൊണ്ടാണ്.. ഈ ബാക്ടീരിയ നമ്മൾ കഴിക്കുന്ന മലിനമായ ഭക്ഷണപദാർത്ഥങ്ങൾ ഇലൂടെ അല്ലെങ്കിൽ ചില വെള്ളങ്ങളിൽ കൂടെയാണ് നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്.. ഈ ബാക്ടീരിയ നമ്മുടെ വയറ്റിലുള്ള നമ്മുടെ വായയുടെ ഉള്ളിൽ ഒക്കെ മിനുസമുള്ള ഒരു പ്രതലം കാണാൻ സാധിക്കും..
നമ്മുടെ ശരീരത്തിലെ ഉടനീളം ഇത്തരത്തിലുള്ള ഒരു വസ്തു ഉണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള അതിൽ ചെറിയ ചെറിയ മുറിപ്പാടുകൾ ബാക്ടീരിയൽ ആക്ഷൻ വഴി ഉണ്ടാകുന്നുണ്ട്.. അതുപോലെ മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി സ്ഡ്രസ്സ് വരുന്ന ആളുകളാണ്.. ടെൻഷനടിക്കുന്ന ആളുകൾ.. ഇത്തരക്കാരിൽ ഈ ഒരു ഗ്യാസ്ട്രിക് അൾസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്..