മുട്ടു തേയ്മാനം വരാതിരിക്കാനും.. വന്നവർക്ക് അത് പരിഹരിക്കാനും നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മുട്ട് തേയ്മാനത്തിന് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളെ കുറിച്ചാണ്.. മുട്ട് തേയ്മാനത്തിന് പലതരം സ്റ്റേജുകൾ ഉണ്ടെന്നും അവയിൽ ഒന്നും രണ്ടും സ്റ്റേജുകളിൽ ഉള്ള ആളുകളാണ് ഈ വ്യായാമങ്ങൾ ചെയ്യേണ്ടത്.. വ്യായാമങ്ങളെ കുറിച്ച് നമുക്ക് അറിയാം എങ്കിലും അവ ശരിയായ രീതിയിൽ ചെയ്യാത്തതുകൊണ്ട് തന്നെ മുട്ട് തേയ്മാനം വീണ്ടും കൂടുന്നു.. നിങ്ങൾ അലോപ്പതിയിൽ ചികിത്സിച്ചാലും ആയുർവേദത്തിൽ ചികിത്സിച്ചാലും ഹോമിയോപ്പതി ആയാലും നാച്ചുറോപ്പതി ആയാലും ഏതു മെഡിസിൻ കഴിച്ചാലും നിങ്ങൾ വ്യായാമം ചെയ്യണമെന്ന് നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും..

പക്ഷേ എങ്കിൽ വ്യായാമം ചെയ്യുന്നത് പലർക്കും ഒരു ബുദ്ധിമുട്ടായി ആണ് പലരും കണക്കാക്കുന്നത്.. തീർച്ചയായിട്ടും വ്യായാമക്കുറവ് കൊണ്ട് തന്നെ നിങ്ങൾക്ക് മുട്ടിന് വേദന കുറവില്ലായ്മയും.. മുട്ടിനു തേയ്മാനം കൂടുകയും നിങ്ങൾ പല പല ഡോക്ടർമാരെ മാറി കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.. ഇവയ്ക്ക് ഒരു പരിഹാരം എന്നുപറയുന്നത് ശരിയായ രീതിയിലുള്ള വ്യായാമം തന്നെയാണ്.. നമ്മുടെ മുട്ടു അല്ലെങ്കിൽ ജോയിൻറ് എന്ന് പറയുന്നത് അതായത് കതകിൻ്റ് വിജാഗിരി പോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതുപോലെ.. ഇവിടെ മുട്ടും മടക്കുകയും നീട്ടുകയും ചെയ്യുന്നതു മസിൽ ജോയിൻറ് ധർമ്മമാണ് അല്ലെങ്കിൽ പേശികളുടെ ധർമ്മമാണ്..

ഈ പേശികളുടെ ബലക്കുറവ് ആണ് നിങ്ങളുടെ മുട്ട് തേയ്മാനത്തിന് പ്രധാനകാരണങ്ങളിലൊന്ന്.. നിങ്ങളുടെ മസിൽ വീക്ക് ആകുമ്പോൾ തീർച്ചയായിട്ടും ജോയിൻറ് കളിലേക്ക് മർദ്ദം കൂടും.. അങ്ങനെ നിങ്ങളുടെ കാർട്ടിലേജ് കൾക്കും അതുപോലെ മെനിസ്ക് എല്ലാം തീർച്ചയായിട്ടും തേയ്മാനം തോത് കൂടി വരുന്നു.. അതുകൊണ്ടുതന്നെ നല്ലൊരു ആരോഗ്യമുള്ള മസിൽസ് ഉണ്ടെങ്കിൽ മാത്രമേ തീർച്ചയായിട്ടും നിങ്ങൾക്ക് മുട്ട് വേദനയിൽ നിന്ന് ഒരു മോചനം ലഭിക്കുകയുള്ളൂ.. മുട്ടു തേയ്മാനം എന്ന് പറയുന്നത് ഒരു നാച്ചുറൽ പ്രോസസ് ആണെന്നും അത് പിടിച്ചുനിർത്താൻ നമുക്ക് സാധിക്കില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.. പിന്നെ വ്യായാമം ചെയ്യുന്നതുകൊണ്ട് കൂടുതൽ കോംപ്ലിക്കേഷൻ ഇല്ലാതാക്കാൻ സാധിക്കും.. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പേശികളുടെ ബലം കൂട്ടാൻ മാത്രമല്ല.. പിന്നെയോ നിങ്ങളുടെ മുട്ടിലെ സൈനോയിഡ് ഫ്ലോയ്ഡ് ഉൽപാദനം കൂട്ടുക..

Leave a Reply

Your email address will not be published. Required fields are marked *