പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന അവസ്ഥ.. മൂത്രതടസ്സം.. വേദന.. ഇവ വരാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായിട്ട് മൂത്ര തടസ്സം ഉണ്ടാകുന്നതിനുള്ള ഏറ്റവും ചികിത്സാരീതി ആയിട്ടുള്ള പ്രോസ്റ്റേറ്റ് എംപ്ലലൈസേഷൻ നേ കുറിച്ച് ആണ് ഇന്ന് പറയാൻ പോകുന്നത്.. ആണുങ്ങളിൽ യൂറിനറി ബ്ലാഡർ ത്തിൽ തൊട്ടുതാഴെയുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.. അപ്പോൾ ബ്ലാഡറിൽ നിന്ന് യൂറിൻ താഴേക്ക് വരുമ്പോൾ ഈ ഗ്രന്ഥിയുടെ നടുവിലുള്ള ട്യൂബിൽ കൂടെയാണ് മൂത്രം വരുന്നത്.. ഈ ഗ്രന്ഥി വലുതാകുമ്പോൾ ട്യൂബിന് കംപ്രഷൻ വന്നിട്ട് മൂത്രതടസ്സം വരും.. ആണുങ്ങൾക്ക് 40 വയസ്സിനുശേഷം ഗ്രന്ഥി വലുതായി തുടങ്ങും..

അത് ഒരു ഹോർമോൺ ഡിഫക്ട് ആണ്.. ഈ ഹോർമോൺ മരണം വരെ ഉണ്ടാകും അതുപോലെതന്നെ ഗ്രന്ഥി വലുതാവുന്നത് അതു മരണംവരെ ഉണ്ടാവും.. അപ്പോൾ ഈ ഗ്രന്ഥി വലുതായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്നം ഉള്ള രോഗികളിൽ അതായത് ഒരു 40 ശേഷം അല്ലെങ്കിൽ 50 വയസ്സിനു ശേഷം മൂത്രതടസ്സം ഉണ്ടാവും.. അതെങ്ങനെയാണ് എന്ന് വെച്ചാൽ ഫുള്ളായി പോയില്ല എന്നൊരു തോന്നൽ ഉണ്ടാകും.. മൂത്രമൊഴിച്ചു കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീണ്ടും മൂത്രമൊഴിക്കാനുള്ള ഒരു പ്രേരണ.. അതുപോലെ മൂത്രമൊഴിച്ച് തിരികെ വന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മൂത്രം ഒഴിക്കണം എന്നുള്ള ഒരു ബുദ്ധിമുട്ട് വരും.. അതുപോലെ യാത്ര ചെയ്യാൻ പ്രയാസം വരും..

ട്രാവൽ ലോങ്ങ് ആണെങ്കിൽ രണ്ടുമൂന്നു പ്രാവശ്യം നിർത്തി മൂത്രമൊഴിക്കേണ്ടി ഒരു അവസ്ഥ.. ഇത് രാത്രിയിൽ ആണെങ്കിൽ ഒരിക്കൽ ഉറങ്ങാൻ കിടന്നാൽ എഴുന്നേൽക്കുന്ന അതിനുമുൻപ് മൂന്നാല് പ്രാവശ്യം മൂത്രമൊഴിക്കാൻ ഉണരും.. അതുകൊണ്ടുതന്നെ ഉറക്കം ബുദ്ധിമുട്ട് ആവും.. പിന്നെ വേറെ ചില ആളുകൾക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിക്കഴിഞ്ഞാൽ അപ്പോൾ തന്നെ ഒഴിക്കണം അത് നീട്ടി വെക്കാൻ പറ്റില്ല.. ചിലപ്പോൾ ബെഡ്റൂമിൽ നിന്ന് ബാത്റൂമിലേക്ക് എത്തുമ്പോൾ തന്നെ ആ മൂത്രം അറിയാതെ പോകുന്ന ആളുകൾ വരെ ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *