ചിത്രശലഭം പോലെ ഭംഗിയുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.. നമ്മൾ കഴിക്കുന്ന ആഹാരത്തിന് ആരോഗ്യം ആക്കി ശരീരത്തിന് നൽകുന്ന ജോലിയാണ് തൈറോയ്ഡ് ചെയ്യുന്നത്.. അങ്ങനെയാണ് എല്ലാ കോശങ്ങൾക്കും ശരീരത്തിലെ മറ്റ് അവയവങ്ങൾക്കും എനർജി ലഭിക്കുന്നത്.. അതുമാത്രമല്ല അതുകൊണ്ടാണ് അവയെല്ലാം നല്ലപോലെ പ്രവർത്തിച്ചു പോകുന്നത്.. അതുകൊണ്ടാണ് നമ്മൾ എല്ലാവരും ആരോഗ്യത്തോടെ ജീവിക്കുന്നത്..
അയഡിൻ എന്ന ഇലമാൻ്റ് പ്രവർത്തിച്ചാണ് ആണ് തൈറോയ്ഡ് പ്രവർത്തിക്കുന്നത്.. അയഡിൻ അളവ് കൂടിയാലും കുറഞ്ഞാലും അത് തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കും.. തൈറോയ്ഡിനെ തനതായ രൂപത്തിലും സൈസുകൾ വ്യത്യാസം വന്നാലും തൈറോയ്ഡ് അസുഖങ്ങൾ വരാം.. ജന്മനാൽ ഉണ്ടാവാം അതല്ലെങ്കിലും മറ്റുള്ള ഭാഗങ്ങളായി വരാം.. മറ്റ് ഓപ്പറേഷൻസ് റേഡിയേഷൻ അതുപോലെ ഇൻഫെക്ഷൻ സ് മരുന്നുകൾ കഴിച്ചും തൈറോയ്ഡ് അസുഖങ്ങൾ വരാം.. ഇതെല്ലാം കൂടി ചേർന്ന് ഒരു സമ്മിശ്ര രീതിയിലായിരിക്കും തൈറോയ്ഡ് രോഗികൾ നമ്മുടെ അടുത്തേക്ക് വരുന്നത്..
തൈറോയ്ഡ് അസുഖങ്ങളെ ക്രോഡീകരിച്ച് മൂന്ന് ഭാഗങ്ങളായി ആണ് നമ്മൾ പ്രതിപാദിക്കുന്നത്.. പ്രവർത്തനം കൂടുതൽ ആയിട്ടുള്ള തൈറോയ്ഡ്.. കൂടുതലായിട്ട് ആഹാരങ്ങളെ പെട്ടെന്ന് ദഹിപ്പിച്ച് കൂടുതൽ എനർജി ഉണ്ടാക്കി എല്ലാ അവയവങ്ങളെയും പ്രവർത്തിപ്പിച്ച് ഉണ്ടാകുന്ന അസുഖമാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്.. എത്ര ആരോഗ്യം ഉണ്ടായാലും ക്ഷീണിച്ചു വരുന്ന ശരീരം.. നെഞ്ചിടിപ്പ് കൂടുക കിടപ്പ് ഉണ്ടാവുക.. കയ്യും കാലും വിറയൽ… ദേഷ്യം സങ്കടം കൂടുതൽ വരുക.. ഈ രോഗത്തിന് ഹൈപ്പർതൈറോയ്ഡിസം എന്ന് പറയും..