ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മൂക്കിൻറെ പാലം വളഞ്ഞിരിക്കുക എന്ന വിഷയത്തെക്കുറിച്ചാണ്.. എന്താണ് സെപ്റ്റം.. നമ്മുടെ മൂക്കിനെ 2 ഈക്വൽ പാർട്ട് ആയിട്ട് ഡിവൈഡ് ചെയ്യുന്ന ഭാഗമാണ് മൂക്കിൻറെ സെപ്റ്റം.. മൂക്കിനെ ഡിവൈഡ് ചെയ്യുന്നതുകൊണ്ട് മൂക്കിൽ സുഗമമായി എയർ floo ഉണ്ടാവും.. മൂക്കിനു ചുറ്റുമുള്ള ഭാഗങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി നമുക്ക് നോക്കാം.. കവിളിലെ ഉള്ളിൽ ആയിട്ട് മാക്സിലറി സൈനസ്.. രണ്ട് കണ്ണുകൾക്കും ഇടയിൽ ആയിട്ട് ethmoidal സൈനസ്..
നെറ്റിയുടെ ഭാഗത്ത് ഫ്രോണ്ടൽ സൈനസ്.. ഏറ്റവും ഉള്ളിൽ ആയിട്ട് സ്‌ഫീനോയിഡ സൈനസ്.. എല്ലുകളിൽ ഉള്ള വായു അറകളാണ് സൈനസുകൾ.. ഈ സൈനസുകളിൽ സാധാരണഗതിയിൽ നമ്മുടെ വായിൽ ഉമിനീര് ഉണ്ടാകുന്നതുപോലെ തന്നെ ഈ സൈനസുകളിൽ സെക്രീശ്യൻസ് ഉണ്ടാവും.. അത് നമ്മൾ അറിയാതെ തന്നെ നമ്മുടെ മൂക്കിനുള്ളിലേക്ക് വരും അത് തൊണ്ടയിൽ കൂടി വയറിനുള്ളിൽ ഏക്ക് പോവുകയും ചെയ്യും.. ഇതാണ് നോർമൽ ആയിട്ടുള്ള ഒരു മൂക്കിൻറെ ഫിസിയോളജിക്കൽ ഫംഗ്ഷൻ..
മൂക്കിൻറെ പാലം വളഞ്ഞാൽ ഇരുന്നു കഴിഞ്ഞാൽ നമുക്ക് എന്ത് സംഭവിക്കും എന്ന് നോക്കാം.. അത് സി ഷേപ്പ് വളഞ്ഞിരിക്കും അതുപോലെതന്നെ എസ് ഷേപ്പിൽ വളഞ്ഞിരിക്കും.. അപ്പോൾ എന്തൊക്കെയാണ് ഈ മൂക്കിൻറെ പാലം വളരാൻ ഉള്ള കാരണങ്ങൾ.. അത് രണ്ടുതരത്തിൽ പറയാം.. ഒന്നാമത്തേത് ജന്മനാൽ ഉണ്ടാകുന്നത്.. രണ്ടാമത്തേത് അക്വയിഡ്..