കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന് കാരണങ്ങളിൽ ഒരു പ്രധാന കാരണം ഇൻസുലിൻ ലെവൽ കൂടുന്നതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. വിശദമായ അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ ആദ്യത്തെ കുട്ടി ഉണ്ടായതിനുശേഷം രണ്ടാമത് കുട്ടിക്ക് വേണ്ടി ശ്രമിച്ചിട്ട് ആകുന്നില്ല.. ഇപ്പോൾ എട്ടു വർഷം ഗ്യാപ്പ് വന്നു.. മറ്റു ചിലർ പറയാറുണ്ട് കല്യാണം കഴിഞ്ഞ പത്തുവർഷമായി ഇനിയും കുട്ടികൾ ഉണ്ടായിട്ടില്ല.. അതായത് ഇവിടുത്തെ പ്രധാന പ്രശ്നം ഇൻഫെർട്ടിലിറ്റി ആണ്.. അതായത് ഏതു രീതിയിലും നമ്മൾ എങ്ങനെയൊക്കെ നോക്കിയിട്ടും കാര്യം നടക്കുന്നില്ല.. പലരീതിയിലുള്ള ഹോർമോണൽ മെഡിസിൻസ് എടുത്തു..

കഷായങ്ങൾ കുടിച്ചു.. പലതരത്തിലുള്ള ഭക്ഷണരീതികൾ മാറ്റിനോക്കി എന്നിട്ടും നടക്കുന്നില്ല.. ഒരുപാട് ആളുകൾ വന്നു ചോദിക്കാറുണ്ട് യഥാർത്ഥത്തിൽ എന്താണ് ഈ പ്രശ്നം.. ഇതിൻറെ യഥാർത്ഥ കാരണം എന്ന് പറയുന്നത് പല ആളുകളിലും നോക്കുമ്പോൾ ചിലപ്പോൾ സ്ത്രീകൾക്ക് ആയിരിക്കും കുഴപ്പം അല്ലെങ്കിൽ പുരുഷൻ ആയിരിക്കും.. അതായത് ബീജോൽപാദനത്തിന് കൗണ്ട് കുറവായിരിക്കും.. സ്ത്രീകളിൽ ആണെങ്കിൽ പിസിഒഡി കണ്ടീഷൻ ഉണ്ടാവും.. അതുപോലെ ട്യൂബ് എന്തേലും ബ്ലോക്ക് ഉണ്ടോ എന്ന് നോക്കണം.. മെൻസസ് റെഗുലർ ആണോ എന്ന് നോക്കണം.. അതുപോലെ ഹോർമോൺ ടെസ്റ്റ് ചെയ്തിട്ട് എത്ര അളവിൽ ഹോർമോൺ ഉൽപാദനം നടക്കുന്നുണ്ട് എന്ന് നോക്കണം..

അപ്പോൾ ഇതൊക്കെ തന്നെ വലിയ കാരണങ്ങളാണ്.. ഇതുമാത്രമല്ല ഇൻസുലിൻ.. അതായത് ഹോർമോണൽ ചേഞ്ചസ് നമ്മൾ പലതും ടെസ്റ്റ് ചെയ്തു നോക്കൂ.. ബലേ ടെസ്റ്റുകൾ ചെയ്യുമെങ്കിലും നമ്മൾ ഇൻസുലിൻ ടെസ്റ്റ് ചെയ്യുന്നത് കുറവാണ്.. കാരണം ഇൻസുലിൻ ലെവൽ കൂടുന്നതനുസരിച്ച് മറ്റു പ്രശ്നങ്ങളും നാലിരട്ടി വർദ്ധിക്കാം.. പക്ഷേ അത് ആരും തിരിച്ചറിയുന്നില്ല.. അതുകൊണ്ടുതന്നെ നമ്മുടെ ആദ്യം പരിശോധിക്കേണ്ടത് ഇൻസുലിൻ ലെവലാണ്.. ഇൻസുലിൻ ലെവൽ കൂടി പോകുന്നത് അനുസരിച്ച് നമുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതായത് ഇൻഫെർട്ടിലിറ്റി എന്ന് കണ്ടീഷന് പല ഘടകങ്ങളുണ്ട്..