നിങ്ങളെല്ലാവരും പ്രമേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട് ആയിരിക്കാം.. എന്നാൽ പ്രീ ഡയബറ്റിക് എന്ന വാക്ക് പലരും കേട്ടിട്ടില്ല എന്നുള്ളതാണ്.. ഇന്ന് നമ്മൾ പ്രധാനപ്പെട്ട ഒരു സബ്ജക്ടാണ് ചർച്ച ചെയ്യുന്നത്.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് പ്രമേഹം എന്ന് പറയുന്നത് വളരെ സർവ്വസാധാരണമാണ്.. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്.. അതുപോലെതന്നെ ഇന്ത്യയിലുമാണ്.. പ്രമേഹം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രോഗാ വസ്ഥയാണ് പ്രീ ഡയബറ്റിക് എന്നുള്ളത്.. പക്ഷേ പ്രീ ഡയബറ്റിക് എന്ന വാക്ക് പലരും കേട്ടിട്ടില്ല.. ഒരുപക്ഷേ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളിൽ പലരും പ്രീ ഡയബറ്റിക് ആയിട്ടുള്ള ആളുകൾ ആയിരിക്കും..
ഇന്ത്യയിൽ ഏതാണ്ട് 70 ശതമാനം ആളുകളും പ്രീ ഡയബറ്റീസ് ഉള്ള ആളുകളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അപ്പോൾ ഈ പ്രീ ഡയബറ്റിസ് എന്ന് പറഞ്ഞാൽ എന്താണ്.. അതിനെ ഇത്രയധികം പ്രാധാന്യം ഉണ്ടോ.. അത് നമുക്ക് പരിഹരിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും.. എന്നതിനെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.. ആദ്യം തന്നെ പ്രീ ഡയബറ്റീസ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രീ ഡയബറ്റിസ് അതായത് ഡയബറ്റിസ് നു മുൻപുള്ള രോഗാവസ്ഥയാണ് പ്രീ ഡയബറ്റീസ്..
സാധാരണക്കാരുടെ ഗ്ലൂക്കോസിനെ രക്തം നിലവാരം കൂടുതലാണ് താനും..പ്രമേഹരോഗം ഉള്ള ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ നിലവാരത്തിൽ എത്തിയിട്ടില്ല എന്നുള്ളതാണ്.. അപ്പോൾ പ്രമേഹരോഗത്തിന് തൊട്ടു മുൻപുള്ള ഒരു രോഗാവസ്ഥ എന്ന് നമുക്ക് ഇതിനെ പറയാം.. നമ്മളെല്ലാവരും ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ നോക്കാറുണ്ട്.. ഇത്തരം രക്തപരിശോധനകൾ തന്നെയാണ് പ്രീ ഡയബറ്റിസ് ഉണ്ടോ എന്ന് തിരിച്ചറിയാനും നമ്മൾ ഉപയോഗിക്കുന്നത്.. ആദ്യമായിട്ട് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ..