രാവിലെ നടക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഈ തെറ്റുകൾ അറിയാതെ പോയാൽ അത് നമ്മുടെ മരണത്തിന് വരെ കാരണമാകും.. വിശദമായ അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നടത്തത്തെ കുറിച്ചാണ്.. തീർച്ചയായിട്ടും നടക്കുന്നത് നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. ദിവസവും നടക്കുന്നത് നമ്മുടെ എനർജി കൂട്ടുവാനും അതുപോലെതന്നെ ആരോഗ്യം വർദ്ധിപ്പിക്കുവാനും നമ്മുടെ സഹായിക്കുന്നു.. ശരീരഭാരം കൂടാതെ സഹായിക്കുന്ന അതുപോലെതന്നെ ഉറക്കവും ലഭിക്കുന്നു.. അങ്ങനെ നടക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്.. ദിവസവും ഒരു കിലോമീറ്റർ നടന്നാൽ നമ്മുടെ ആയുസ്സ് കൂടും എന്നാണ് പഠനങ്ങൾ പറയുന്നത്..

അതുകൊണ്ടുതന്നെ ദിവസവും എല്ലാവരും 30 മുതൽ 45 മിനിറ്റ് വരെ നടക്കാൻ ശ്രമിക്കുക.. എന്നാൽ നമ്മൾ നടക്കുന്നതിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട മൂന്ന് മിസ്റ്റേക്ക് ആണ് ഇന്ന് നമ്മൾ പറയുന്നത്.. ഒന്നാമത്തേത് നമ്മൾ ശരിയായ ഷൂസ് ധരിക്കുക എന്നതാണ്.. പലരും ഷൂസ് ഇല്ലാതെയും അതുപോലെതന്നെ വിലകുറവുള്ള ഷൂസ് വാങ്ങിച്ചു പല കഠിനമായ സ്ഥലങ്ങളിൽ നടക്കാൻ പോകാറുണ്ട്.. ഇത് നമ്മുടെ ശരീരത്തിന് വളരെ ദോഷകരമാണ്.. അതുപോലെതന്നെ ജോയിൻറ്കൾക്ക് പ്രശ്നമുണ്ടാക്കുന്നു..

എപ്പോഴും ബ്രാൻഡഡ് ആയിട്ടുള്ള ഷൂ വാങ്ങി നിരപ്പായ സ്ഥലങ്ങളിൽ നടക്കുക.. ടാറിട്ട റോഡുകൾ നടക്കാൻ അനുയോജ്യമല്ല.. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ശരീരഭാരം 40% കൂടുന്നു.. അതിന് കാരണം ഗുരുത്വകർഷണം ആണ്.. അതുകൊണ്ട് തന്നെ നിങ്ങൾക്ക് 80 കിലോ ഉണ്ടെങ്കിൽ ഒരു കാലിൽ ഉള്ള വെയിറ്റ് 110 കിലോ ആവും.. അപ്പോൾ ഇത്തരം കാര്യങ്ങൾ നടക്കുന്നു അതുകൊണ്ടുതന്നെ പ്രോപ്പർ ആയിട്ടുള്ള ഷൂ ഉപയോഗിച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയ രീതിയിൽ ദോഷം ചെയ്യും.. അതുകൊണ്ടുതന്നെ നല്ല ഷൂസ് വാങ്ങി ധരിച്ചു കൊണ്ട് മാത്രം നടക്കാൻ പോവുക.. കോൺക്രീറ്റ് റോഡുകളിൽ നടക്കുമ്പോൾ തന്നെ ജോയിൻകളിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാവും..