ഈ ഒരൊറ്റ കാര്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ എത്ര മാറാത്ത ശരീരവേദനയും മാറിക്കിട്ടും.. വേദനകൾക്ക് എല്ലാം ഒരൊറ്റ മാർഗ്ഗത്തിലൂടെ പരിഹാരം.. വിശദമായ അറിയുക..

നമ്മളിൽ പലരും കാലങ്ങളായി വേദനകൾ അനുഭവിക്കുന്നവരായിരിക്കും.. ചിലർക്ക് ദേഹമാസകലം വേദന ആയിരിക്കാം.. ചിലർക്ക് ജോയിൻറ് മാറിമാറി വേദന ആയിരിക്കാം.. ചിലർക്ക് ശരീരത്തിൽ ഏത് ഭാഗത്തിൽ പിടിച്ചാലും വേദന ആയിരിക്കാം.. ചിലർക്ക് രാവിലെ എണീറ്റാൽ കൈകാലുകൾ നിവർത്താനും ഉള്ള ബുദ്ധിമുട്ട്.. മറ്റുചിലർക്ക് കാൽ തറയിൽ തൊടാൻ തന്നെ വയ്യ.. അതായത് ഉപ്പൂറ്റിയിൽ വളരെ അസഹ്യമായ വേദന ആയിരിക്കും.. കുറച്ചുദൂരം പിടിച്ച് നടന്ന് വേണം ബാത്റൂമിൽ അല്ലെങ്കിൽ അടുക്കളയിലേക്ക് ചെല്ലാൻ..

കുറച്ചു വെയിൽ ഒക്കെ ഒന്ന് ഉറച്ചു വരണം നോർമൽ അവസ്ഥയിലേക്ക് വരാൻ തന്നെ.. നമ്മൾ പല രീതിയിലുള്ള ചികിത്സ സമ്പ്രദായങ്ങളും പല മെഡിസിനു കളും എടുക്കും.. കുറച്ചു ദിവസത്തേക്ക് എല്ലാം ആശ്വാസം ലഭിക്കും.. പിന്നെയും പഴയ അവസ്ഥ തുടരും.. അങ്ങനെ പല രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും വിജയിക്കാതെ നിരാശരായി ഇരിക്കുന്ന ആളുകൾക്ക് ഉള്ള ഒരു സിംപിൾ മാർഗം ആണ്… ഞാൻ പറയുന്ന ഈ മെത്തേഡ് നിങ്ങൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് നല്ലൊരു ആശ്വാസം ലഭിക്കും..

ഇതു വളരെ ഈസി ആണ് അതുപോലെതന്നെ അധികം ചെലവ് ഇല്ല.. വേറൊന്നുമല്ല സിസ്റ്റീൻ അവേഴ്സ് ഓഫ് ഫാസ്റ്റിംഗ്.. 2016 ലെ നോബൽ പ്രൈസ് കിട്ടിയതും ഇതിനാണ്.. കുറെ പരീക്ഷണങ്ങൾ നടത്തി വിജയിച്ച ഇട്ടാണ് അവർ പ്രൈസ് കരസ്ഥമാക്കിയത്.. അപ്പോൾ എന്താണ് ഈ ഇൻ്റർ മീറ്റൻ ഫാസ്റ്റിംഗ്.. ഭക്ഷണം ഒഴിവാക്കികൊണ്ടുള്ള ഒരു ദിവസത്തെ കുറച്ചു മണിക്കൂറുകൾ ആണ് ഇത്.. ഇത് പല ടൈപ്പ് ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *